0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.3K

പ്രതികാരം ചെയ്യണം എങ്കിൽ പറ, അതിനുള്ള ചില കാര്യങ്ങളും, അവളെ കുറിച്ച് ഞാൻ കണ്ടു പിടിച്ചു വച്ചിട്ടുണ്ട്..

ഹരി : ഓഹ്... എന്റെ ഐഷു.. ഒരു പ്രതികാരവും വേണ്ട.. ഐഷു പറഞ്ഞ പോലെ ഞാനും ഹാപ്പി ആണ്, അവൾ കാരണം എന്റെ ഐഷു എന്റെ കൂടെ ഇല്ലേ..

ആയിഷ : ഓഹോ.. അല്ലാതെ പഴയ പ്രണയിനി ഇപ്പോഴും മനസ്സിൽ ഉള്ളത് കൊണ്ടല്ല.

ഹരി : എന്റെ ഐഷു,,, ഇത്രേം വലിയ ഒരു പൊസിഷനിൽ ഇരിക്കണ നീ... സമ്മതിക്കണം... എന്നെ ഇപ്പോഴും വിശ്വാസം ഇല്ലാലെ?..

ഹരിയുടെ മുഖം വാടി....

ആയിഷ ഹരിയെ നോക്കി കൊണ്ട് : ഹരീനെ എനിക്ക് വിശ്വാസം ആണ്. പക്ഷെ താഴെ ഉള്ള നിന്നെ എനിക്ക് അൽപം വിശ്വാസ കുറവ് ഉണ്ട്.

ഹരിയുടെ പാന്റ്സിൽ നോക്കിയാണ് ആയിഷ ഇത് പറഞ്ഞത്..

ഹരി : കഷ്ടം ഉണ്ട് ഐഷു...

ആയിഷ : എന്തിയാൻ ആണ് ഹരി, പെണ്ണല്ലേ ഞാനും, ഇപ്പോൾ നിന്റെ ഭാര്യയും. ആയ സമയത്ത്, ചേട്ടൻ കാട്ടി കൂട്ടിയത് ചില്ലറ ഒന്നും അല്ലല്ലോ..

ഹരി : ഞാൻ എന്ത് കാണിച്ച് കൂട്ടി. സ്പാർക് ഇല്ലാതെ തീയും പുകയും ഉണ്ടാവില്ലല്ലോ. ഞാൻ ഒറ്റക്കാണോ എല്ലാറ്റിനും കാരണക്കാരൻ.

ആയിഷ : ഓഹോ... അപ്പോൾ ഇനിയും അങ്ങിനെ ഉണ്ടാവാൻ ചാൻസ് ഉണ്ടെന്ന്..

ഹരി ചൂടായി കൊണ്ട് : അതാണോ ഞാൻ പറഞ്ഞത്.. എല്ലാം ഞാൻ തുറന്നു പറഞ്ഞതല്ലേ. ഒന്നും മറച്ചു വച്ചിട്ടില്ലലോ...

ആയിഷ ചിരിച്ചു കൊണ്ട് : ചൂടാവല്ലേ എന്റെ ഹരി....

ഹരി : ഐഷു നിന്റെ വർത്താനം കേട്ടാൽ,

💬 Comments

View all comments