ഹരിത മനോഹരം [ശ്രീരാജ്]

📝 Ongoing

👁 962673 views ❤ 659 likes 💬 30 comments

ഹരിത മനോഹരം
Haritha Manoharam | Author : Sreeraj

എന്റെ അവസാന കഥയുടെ ഗതി തന്നെ മാറ്റി മറിയിച്ച രുദ്രനെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് തുടങ്ങുന്നു. തെറ്റു കുറ്റങ്ങൾ പൊറുക്കുക....

ദൈവമേ,, ഇതെന്താ ലോകാവസാനമോ...... അനു അത്ഭുത്തോടെ ചോദിച്ചു...

അതെന്താ അനു.... ഐഷയുടെ മറുപടിയും വന്നു ഉടനെ..

അനു: എന്താ, മോളെ ഐഷു,, നല്ല മൂഡിൽ ആണല്ലോ??..

ആയിഷ: എന്റെ മൂഡ് എന്നും ഇതുപോലെ തന്നെ ആണല്ലോ.

അനു: അയ്യോ,, പറയിപ്പിക്കണ്ട എന്നെ കൊണ്ട്,,, വർക്ക്‌ ലോടും, സുബോർഡിനേറ്റസിന്റെ കഴിവികേടും,,അതും, ഇതും.. നിന്നെ ഇങ്ങനെ കാണുന്നത് തന്നെ ആദ്യമായി ആണ് എന്ന് പറയാം. ഇത്ര കൂളായി..

ആയിഷ ഒരു ചിരി മാത്രമേ മറുപടി ആയി കൊടുത്തുള്ളൂ..

അനു: എന്നാൽ അതിന്റെ കാരണം അറിഞ്ഞേ പറ്റൂ,, ആഴ്ച്ചയിൽ മിനിമം മൂന്നു ദിവസമെങ്കിലും ഓഫീസിലേ ടെൻഷൻ തീർക്കാനും ആരേലും ചീത്ത പറയാനും, ഇവടെ വരുന്ന, നീ തന്നെ ആണോ ഈ ഇരിക്കുന്നത്.. സത്യം പറ,, നീ രാജി വച്ചോ...? അതോ അതിനുള്ള പ്ലാൻ വല്ലതും..

മറുപടി ഒരു പൊട്ടി ചിരി ആയിരുന്നു,, അവസാനം ഐഷ പറഞ്ഞു: ഒരെണ്ണം ഒഴിക്ക് ആദ്യ.. വീക്കെൻഡ് അല്ലെ..

അനു: അയ്യടാ,, അവളുടെ ഒരു വീക്കെൻഡ്.. പറ എന്താ സംഭവം.. നിന്നെ പരിചയപ്പെട്ടിട്ടു ഏകദേശം മൂന്നു വർഷം ആവുന്നു..

ഐഷ: സോറി, അഞ്ചു വർഷം.. രണ്ടു വർഷം ഓൺലൈനിലൂടെയും, ബാംഗ്ലൂർ വന്നിട്ട് മൂന്നു വർഷവും..

അനു: ഓ, ആയിക്കോട്ടെ മാടം.. പറ എന്തോ സംഭവിച്ചിട്ടുണ്ട്.. എന്താ കാര്യ

📚 Chapters

1 published

Related Stories

💬 Comments

View all comments