0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

തന്നെ കുളിച്ചു കുറച്ചു ഡ്രസ്സ്‌ അലക്കാൻ ഉണ്ടായിരുന്നു.. വരുമ്പോൾ 5:30ആകില്ലേ നന്ദേട്ടാ..

നന്ദേട്ടൻ :ഉം ശെരി.. പിന്നെ പറ.

ഹരിത :പിന്നെന്താ എല്ലാ ദിവസവും പോകും പോലെ ഓഫീസിൽ പോകുന്നു വരുന്നു. നാട്ടിൽ പുറം ആകുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ഇവിടെ ആകുമ്പോൾ ബഹളം അങ്ങനെ ഒരു തിരക്ക് പിടിച്ച ജീവിതം..

നന്ദേട്ടൻ : ഞാൻ അതാണ് പറഞ്ഞത് നീ അവിടെ ഒന്നും പോകേണ്ടന്ന്..

ഹരിത :അറിയാം നന്ദേട്ടാ എന്തായാലും നമുക്ക് നല്ലൊരു ജീവിതത്തിന് വേണ്ടി അല്ലെ. ഒന്നുമില്ലെങ്കിലും ഞാൻ സമ്പാദിക്കുമ്പോൾ ഏട്ടനും അത് ഒരു സഹായം ആകില്ലേ..

നന്ദേട്ടൻ :ഉം അതേ.. പിന്നെ പറ കഴിച്ചോ നീ..

ഹരിത :ഇല്ല നന്ദേട്ടാ കഴിക്കാൻ പോകുന്നു..

നന്ദേട്ടൻ :എന്നാൽ കഴിച്ചിട്ട് വിളിക്ക്..

ഹരിത :ഉം ശെരി..

ഹരിത മെല്ലെ ഫോൺ കട്ട് ആക്കി. കൈ നെഞ്ചത്ത് വെച്ചു ഒരു ദീർഘ ശ്വാസം വിട്ടു.

ശ്യാം :താൻ എന്തിനാടോ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്..

ഹരിത :ഞാൻ പറഞ്ഞില്ലേ ശ്യാം ഞാൻ നന്ദേട്ടനോട് പറയാതെ ഒരു കാര്യവും ചെയ്യില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ഇങ്ങനെ വിളിച്ചു സംസാരിക്കും..

ശ്യാം :ഉം അത് നല്ലത് ആണ്. ഒന്നും ഇല്ലെങ്കിലും അങ്ങേരുടെ മനസ്സിൽ വേറെ ഒരു പെണ്ണ് കയറി വരില്ലല്ലോ.

ഹരിത :എന്റെ നന്ദേട്ടൻ അങ്ങനെ ഒന്നും പോകില്ല...

ശ്യാം :ഓഹ്ഹ് പിന്നെ അയാൾ പിന്നെ ഹരി ചന്ദ്രൻ ആണല്ലോ..

ഹരിത :ആഹ്ഹ അതേ ആണ് ഏന്തേ..

അപ്പോഴേക്കു അവർ ഓർഡർ ചെയ്തിരുന്ന ഫുഡ്‌ എത്തി കഴിഞ്ഞിരുന്നു. രണ്ട് പേരും അത് കഴിക്കാൻ

💬 Comments

View all comments