0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

:എടാ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ..?

ശ്യാം :എന്താടോ?

ഹരിത :നന്ദേട്ടൻ വിളിക്കുന്നു നിന്നെ കണ്ടാൽ കുഴപ്പം ആകും. നീ തത്കാലം ഒന്ന് മാറി എവിടെ എങ്കിലും ഒതുങ്ങി നിൽക്കാമോ..?

ശ്യാം :ഓഹ്ഹ് ഓഫ് കോർസ്..

ഹരിത :സോറി ടാ...

ശ്യാം :ഹേയ് അതൊന്നും കുഴപ്പമില്ല മുത്തേ. ഈ പ്രശ്നം നമ്മൾ ആദ്യം തന്നെ പറഞ്ഞത് അല്ലേ. താൻ കാൾ എടുത്തു സംസാരിക്കു. ഞാൻ ബാത്‌റൂമിൽ കാണും ഓക്കേ..

അവൻ കൈ കൊണ്ട് അവളുടെ കവിളിൽ ഒരു നുള്ള് നുള്ളി കൊണ്ട് ബാത്‌റൂമിലേക്ക് പോയി.. അവൻ സ്വന്തം ഫ്ലാറ്റ് ആയിട്ടും തനിക്ക് വേണ്ടി മാറി തെരുന്നത് കണ്ടപ്പോൾ വിഷമം തോന്നി. അവൾ പെട്ടന്ന് ഫോൺ എടുത്തു ഓൺ ചെയ്തു.

ഹരിത :ഹായ് ചേട്ടാ...

കൈ പൊക്കി വീഡിയോ കാൾ ഹായ് കാണിച്ചു..

നന്ദൻ :നീ എന്താ ഫോൺ എടുക്കാൻ ഇത്രയും ലേറ്റ് ആകുന്നത്..

ഹരിത :ഏട്ടാ ഞാൻ കിച്ചണിൽ ആയിരുന്നു ദെ നോക്കി ക്കെ..

അവൾ ക്യാമറ തിരിച്ചു കുക്ക് ചെയ്യുന്നത് കാണിച്ചു കൊടുത്തു..

നന്ദൻ :ഉം.. ഇത് എവിടെ ആണ് ഇപ്പോൾ..

ഹരിത :ഞാൻ പറഞ്ഞില്ലേ കാലത്ത് മാറുമെന്ന്..

നന്ദൻ :ആഹ്ഹ ഉവ്..

ഹരിത :ആഹ്ഹ്ഹ് അവിടേക്ക് ആണ് മാറിയിരിക്കുന്നത്. വെയിറ്റ് ഞാൻ ഒരു കാര്യം കാണിച്ചു തരാം..

നന്ദൻ :എന്ത്..

ഹരിത :അത് കാണിച്ചു തരാം വെയിറ്റ്.....

നന്ദൻ :ഉം.

അവൾ ഫോണുമായി ഹാളിലേക്കു വന്നു എന്നിട്ട് ഫോൺ കറക്കി കാണിച്ചു.

നന്ദൻ :കൊള്ളാമല്ലോ...!

ഹരിത :അതേ .. ഇനിയും ഉണ്ട് വെയിറ്റ്.

അവൾ

💬 Comments

View all comments