Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
ഹരിത :എടാ എന്നേ തെറി വിളിക്കല്ല് ഒരു കാര്യം പറഞ്ഞോട്ടെ..
ശ്യാം :എന്താടി..
ഹരിത :കാൾ വന്നപ്പോൾ ഞാൻ ഫുഡ് കാര്യം മറന്നു പോയി...
ശ്യാം :എന്നിട്ട്..
ഹരിത :എല്ലാം കരിഞ്ഞു പോയി..
ശ്യാം :ആഹ്ഹ മൂഞ്ചി എങ്ങനെ ഇരിക്കണ്..
ഹരിത :സോറി ടാ ഞാൻ ഓൺലൈൻ ഓർഡർ ചെയ്യാം..
ശ്യാം :ഓഘഹ്ഹ അത് കുഴപ്പമില്ല നമുക്ക് പുറത്ത് നിന്ന് കഴിക്കാം..
ഹരിത :ഓർഡർ ചെയ്താൽ പോരെ..
ശ്യാം :ഓഹ്ഹ് നമുക്ക് ചുമ്മാ ഒന്ന് കറങ്ങി ഫുഡ് അടിച്ചു വരാമെന്നേ..
ഹരിത :ഉം ശെരി.. ഞാൻ റെഡി..
ശ്യാം :അയ്യയെടി എന്തായിരുന്നു ആദ്യം വിളിച്ചപ്പോൾ ഏട്ടൻ വഴക്ക് പറയും പേടി ആണ്..
ഹരിത :അത് അപ്പോൾ ഇത് ഇപ്പോൾ...!
ശ്യാം :എനിക്ക് ഒരു ഡൌട്ട് ഉണ്ട്?
ഹരിത :എന്ത്...?
ശ്യാം :നിനക്ക് കറങ്ങാൻ പോകുവാൻ വേണ്ടി മനഃപൂർവം നീ ഫുഡ് കരിച്ചത് ആണോ എന്ന്..
ഹരിത :മഹാപാപി ഒരു കൈ അബദ്ധം പറ്റി പോയത് ആണ്...
ശ്യാം :ഞാൻ ചുമ്മാ പറഞ്ഞത് ആണ് നീ റെഡി ആവു ഞാൻ ഇപ്പോൾ വരാം..
ഹരിത പോയി ഡ്രസ്സ് മാറി ഇട്ട് വന്നു. ശ്യാം അപ്പോഴേക്കും റെഡി ആയി കഴിഞ്ഞിരുന്നു.. അവളെ കണ്ടതും ശ്യാം ചോദിച്ചു..
ശ്യാം :ഒഹ്ഹ്ഹ് ദാരിദ്ര്യം നിനക്ക് എപ്പോളും ഇങ്ങനെ ഉള്ള പൊട്ട ഡ്രസ്സ് ഉള്ളൂ..
ഹരിത എനിക്ക് ഇതൊക്കെ ആണ് ടാ ഇഷ്ടം..
ശ്യാം :അത് ഞാൻ ഇന്ന് ശെരി ആക്കാം..
ഹരിത :എന്ത്?
ശ്യാം :ഇന്ന് എന്റെ വക ചിലവ്.. ഓക്കേ
ഹരിത
💬 Comments
View all comments