0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

ഒരു വക കഴിച്ചില്ല ആദ്യം ഫുഡ്‌ വല്ലോം താ എന്നിട്ട് സിം എടുത്തു ഇടുകയോ എന്ത് വേണേലും ചെയ്യൂ.

ഹരിത :അയ്യോ സോറി ടാ നീ കൈ കഴുകി ഇരിക്ക് ഞാൻ വിളമ്പി തരാം..

ശ്യാം :നിന്റെ കൈ കൊണ്ടു ഉണ്ടാക്കിയ ഫുഡ്‌ കഴിക്കാൻ ആണ് ഇത്രയും കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നത് തന്നെ..

ഹരിത :ഓഹോ എന്നാൽ പിന്നെ അനുഭവിച്ചോ പോയി കൈ കഴുകി ഇരുന്നാലും.

ശ്യാം കൈകഴുകി ഇരുന്നു ഹരിത പോയി അവർക്കുള്ള ഫുഡ്‌ എടുത്തു കൊണ്ടു വന്നു.

ശ്യാം :താൻ ഇതുവരെ കഴിച്ചില്ലേ..

ഹരിത :നീയും കൂടി വന്നിട്ട് കഴിക്കാമെന്ന് കരുതിയെടാ...

ശ്യാം :ചുമ്മാ നേരെത്തെ കഴിച്ചിട്ട് രണ്ടാമത് വെട്ടാൻ ഇരിക്കുവായിരിക്കും..

ഹരിത :എന്റെ ഈ ഉണങ്ങി കരിഞ്ഞ ശരീരം കണ്ടിട്ട് നിനക്ക് അങ്ങനെ തോന്നുന്നോടാ..

ശ്യാം ഒന്ന് ചിരിച്ചു.

ശ്യാം :ചുമ്മാ പറഞ്ഞത് ആടോ...!

രണ്ടാളും ഫുഡ്‌ ഒക്കെ കഴിച്ചു ശ്യാം മെല്ലെ സോഫയിൽ വന്നിരുന്നു ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ആദ്യം തന്നെ ഗാലറി ഓൺ ആയി കിടക്കുന്നു ലാസ്റ്റ് കണ്ട വീഡിയോ ആണ്. അത് കണ്ടപ്പോ അവനു കാര്യം പിടികിട്ടി. ഹരിത തന്റെ ഫോൺ എടുത്തു നോക്കിയെന്ന് അവൻ മെല്ലെ അവളെ വിളിച്ചു.

ശ്യാം :എടിയേ ഇങ്ങോട്ട് വന്നേ..

ഹരിത :എന്താടാ..

ഹരിത കിച്ചണിൽ നിന്ന് വന്നപ്പോൾ അവളെ നോക്കി കൊണ്ട് ശ്യാം പറഞ്ഞു.

ശ്യാം : എടി കൊച്ചു ഗള്ളി എന്റെ ഫോൺ എടുത്തു അല്ലേ..

ഹരിത :അത് നിന്റെ കാൾ വന്നപ്പോൾ എടുത്തത് ആണ്.

ശ്യാം

💬 Comments

View all comments