0%

Chapter Title : ഹരിതം സുന്ദരം 2 [Artificial Nanadhu]

Author : Kambikathakal Read All Parts 79

നിന്നും തിരികെപോന്നു മിഥുൻ കോളേജിൽ പോവാത്തത് കൊണ്ട് ജെറിനും കോളജിൽ പോയില്ല പിജീയിൽ ഫോണിൽ കുത്തിയും ഉറങ്ങിയും സമയം തള്ളി നീക്കുമ്പോഴാണ് നിത്യയുടെ മെസ്സേജ്

നിത്യ : ചേട്ടാ സോറി

മിഥുൻ : എന്തിനു..?

നിത്യ : ഞാൻ കാരണമല്ലേ എല്ലാം ഉണ്ടായേ I'm Really Sorry ചേട്ടാ

മിഥുൻ : സാരമില്ല പോട്ടെ കഴിഞ്ഞത് കഴിഞ്ഞു അല്ല ഇന്ന് ഇയാൾ കോളേജിൽ പോയില്ലേ...?

നിത്യ : ഇല്ല

മിഥുൻ : അതെന്താ...?

നിത്യ : ചുമ്മാ ചേട്ടൻ ഫ്രീ ആണോ? എനിക്ക് ചേട്ടനെ ഒന്ന് കാണണം ബുദ്ധിമുട്ടാവില്ലെങ്കിൽ ഹോസ്റ്റൽ വരെ വരുവോ...?

മിഥുൻ : അതിനെന്താ വരാല്ലോ. എപ്പോഴാ വരേണ്ടത്...?

നിത്യ : ഇപ്പോൾ വരുവോ...?

മിഥുൻ : വരാം ഒരു 15മിനിറ്റ് ഞാൻ ദേ എത്തി

നിത്യ : ചേട്ടൻ പുറത്തു വന്നിട്ട് എന്നേ വിളിച്ചാമതി ഞാൻ ഇറങ്ങി വരാം

മിഥുൻ : ഒക്കെ

ചാറ്റിങ് അവസാനിപ്പിച്ച മിഥുൻ ജെറിനോട് പറഞ്ഞു അളിയാ നിന്റെ വണ്ടി ഒന്ന് വേണം നിത്യ എന്നോട് അവളുടെ ഹോസ്റ്റൽവരെ ചെല്ലാൻ പറഞ്ഞു

ജെറിൻ : നിനക്ക് വേണമെങ്കിൽ എടുത്തോണ്ട് പോക്കുടെ അളിയാ All The Best അതേ ക്യാഷ് വല്ലോം വേണേൽ എന്റെ പേഴ്സിലുണ്ട് നീ എടുത്തോ

മിഥുൻ : ഒക്കെ മുത്തേ ഞാൻ ഇറങ്ങുവാ

മിഥുൻ വണ്ടിയെടുത്തു നേരെ ഹോസ്റ്റലിൽ എത്തി നിത്യയെ വിളിച്ചു നിത്യ ഞാൻ ഹോസ്റ്റലിന്റെ മുന്നിലുണ്ട്

നിത്യ : ഞാൻ ഇപ്പോൾ വരാം ചേട്ടാ

ഒരു മിനിറ്റിനുള്ളിൽ സ്കൈ ബ്ലൂ ടോപ്പും യെല്ലോ ലെഗിൻസ് ഇട്ടു നിറ പുഞ്ചിരിയോടെ നിത്യ ഇറങ്ങി വന്നു ചേട്ടാ പോവാം അവൾ പെട്ടന്ന് വണ്ടിയിൽ കയറി ഇരുന്നു പെട്ടന്ന് അവൾ വണ്ടിയിൽ കയറിയപ്പോൾ മിഥുൻ ഒന്ന് ഞെട്ടി പോവാം നിത്യ പറഞ്ഞു മിഥുൻ വണ്ടിയെടുത്തു അവൻ വണ്ടി നേരെ പാർക്കിൽ കൊണ്ട്പോയി നിർത്തി അവൾ വണ്ടിയിൽ നിന്നിറങ്ങി വണ്ടിയിലിരുന്നപ്പോൾ കാര്യമായി ഒന്നും അവർ സംസാരിച്ചിരുന്നില്ല

നിത്യ : ചേട്ടൻ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ

മിഥുൻ : ഉണ്ട്

💬 Comments

View all comments