← Back to ഹരിതം സുന്ദരം 2 [Artificial Nanadhu]

Comments

ഹരിതം സുന്ദരം 2 [Artificial Nanadhu] · approved reader discussion

നന്ദുസ് • 2024-05-17 17:39

സൂപ്പർ saho.. അടിപൊളി സ്റ്റോറി... നല്ല അവതരണം.. ആ ഫ്ലാഷ് ബാക്ക് ഉണ്ടെങ്കിലേ ഒരു വൈബ് കിട്ടും.. പിന്നെ വായിച്ചു സുഖിച്ചുവരുമ്പഴൊത്തേക്കും പേജ് തീർന്നുപോകുന്നു.. പേജ് കൂട്ടി എഴുതുകയാണെങ്കിൽ കുറച്ചു കൂടെ impact കിട്ടും.. കമ്പി ഇല്ല കുഴപ്പമില്ല.. പതുക്കെ കൊണ്ട് വന്നാൽ മതി ok. തുടരൂ saho... കാത്തിരിക്കുന്നു 💚💚💚💚💚

ആർട്ടിഫിഷ്യൽ നന്ദു • 2024-05-17 21:35

അടുത്തപാർട്ടിൽ പേജ് കൂട്ടാം

കഥാപ്രേമി • 2024-05-16 23:25

നല്ല കഥ പക്ഷേ വായിച്ച് രസം പിടിച്ച് വരുമ്പോഴേക്കും തീർന്നു, കുറച്ചു കൂടെ പേജ് കൂട്ടി അയക്ക് ബ്രോ എന്നാലേ കഥക്ക് ഒരു ഫീൽ കിട്ടു 👍🏼👌🏼🫶🏼

ആർട്ടിഫിഷ്യൽ നന്ദു • 2024-05-17 00:14

അടുത്തപാർട്ടിൽ പേജ് കൂട്ടാം

ആർട്ടിഫിഷ്യൽ നന്ദു • 2024-05-17 10:37

അടുത്തഭാഗംതൊട്ട് പേജ്കൂട്ടാം

Dark Knight മൈക്കിളാശാൻ • 2024-05-16 15:30

ബ്രോ, അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം

ആർട്ടിഫിഷ്യൽ നന്ദു • 2024-05-17 00:14

അടുത്തപാർട്ടിൽ പേജ് കൂട്ടാം

സോജു • 2024-05-16 13:07

ഈൗ പാർട്ടും കൊള്ളാം മച്ചാനെ💥.. പക്ഷെ പെട്ടന്ന് തീർന്നു.. ഒറ്റ പാർട്ടിൽ തീർക്കണ്ടത് 2 part ആക്കി അല്ലെ😂.. ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ കുറച്ചൂടെ റൊമാന്റിക് ആകാരുന്നു'സ്ലോയിൽ.. (കുറ്റം പറഞ്ഞതല്ല)... അടുത്ത പ്രാവിശ്യം പേജ് കൂട്ടി ചാമ്പിക്കോ.. 👍👍 💥watg

ആർട്ടിഫിഷ്യൽ നന്ദു • 2024-05-17 00:16

അടുത്തപാർട്ടിൽ പേജ് കൂട്ടാം

Unni • 2024-05-16 12:31

Super bro...adutha part poratte

ആർട്ടിഫിഷ്യൽ നന്ദു • 2024-05-17 00:17

ഉടനെ ഇടാം