← Back to ഹരിതം സുന്ദരം 3 [Artificial Nanadhu]

Comments

ഹരിതം സുന്ദരം 3 [Artificial Nanadhu] · approved reader discussion

VETTAKARAN • 16-02-2026 01:08

bro bakki eppo verum..

Mk • 12-07-2024 22:24

ബാക്കി വരുവോ നിർത്തിയെങ്കിൽ പറയണം

The rock • 08-07-2024 23:06

എന്തായി ഒരു വിവരവും ഇല്ലല്ലോ

Cooldude • 02-07-2024 19:14

കൊള്ളാം കിടിലൻ കഥ.. അടുത്ത ഭാഗം എന്തായി.എന്ന്കാ തരും? കാത്തിരിക്കുന്നു..

Mmm • 02-07-2024 15:11

Evde bro

നല്ലവനായ ഉണ്ണി • 25-06-2024 01:22

Broo replay thaa ee week thadumo?

നല്ലവനായ ഉണ്ണി • 16-06-2024 10:57

Broo ee week thanne varille?

റോക്കി • 13-06-2024 15:57

അടുത്ത പാർട്ട്‌ എവടെ ഡോ പറ്റോലെങ്കിൽ ഈ പണിക്ക് നിൽക്കണോ

Alfy • 12-06-2024 20:28

എടാ മൈരേ എന്ത് പരിപാടി ആടോ കാണിച്ചത് 😹..

ഒറ്റ ഇരിപ്പിന്ന് 3 പാർട്ടും വായിച്ച് വൈബ് പിടിച്ച് വരുവായിരുന്നു ആ ഫ്ലോ അങ്ങ് കട്ട്‌ ചെയ്തു 🚶...
എന്തയാലും അടുത്ത പാർട്ട്‌ ആയിട്ട് വേഗം വാ ബ്രോ ❤️

റോക്കി • 10-06-2024 23:21

ബ്രോ oru കാര്യം ആരും പ്രത്യേകിച്ച് പറയുന്നില്ല നായകൻറെ അനിയത്തിയെ പറ്റി

അവൾക്ക് ഇതിൽ നല്ല റോൾ കൊടുക്കണേ

നായികയെപ്പോലെ അവൾക്കും നല്ല റോൾ പ്രതീക്ഷിക്കുന്നു

കാരണം അവൾ കുറെ അനുഭവിച്ചതല്ലേ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Artificial Nandhu • 11-06-2024 23:02

എന്റെ മനസിലുള്ള കഥയുടെ ഒരു ശതമാനം പോലും ഞാൻ എഴുതിയിട്ടില്ല അനിയത്തിക്ക് നല്ല റോൾ ഉണ്ട് ഇതിൽ

റോക്കി • 08-07-2024 23:06

എന്നിട്ട് എവടെ

നല്ലവനായ ഉണ്ണി • 04-06-2024 02:23

Feeling sad about nithya 🥲 കഷ്ടമായി പോയി...അത്പോലെ backstory കേട്ടപ്പോ ഹരിതയെ പോലെ ഒരു പെണ്ണിനെ ജീവിതത്തിൽ എടുത്ത് വെച്ച മിഥുന്റെ കാര്യം കട്ടപൊക...ഇത് ഒരു reality ആണ്,എല്ലാർക്കും സൽസ്വഭാവി ആയ ജീവിത പങ്കാളിയെ കിട്ടണം എന്ന് ഇല്ലെലോ

Artificial Nandhu • 04-06-2024 18:47

സത്യം ബ്രോ അടുത്ത പാർട്ടിൽ എല്ലാം ക്ലിയറാക്കാം

നല്ലവനായ ഉണ്ണി • 05-06-2024 01:25

ഉടനെ വരുവോ ബ്രോ?

Artificial Nandhu • 05-06-2024 08:12

വരും 👍🏻

കുഞ്ഞുണ്ണി • 01-06-2024 14:11

എന്തിനാ ബ്രോ വെറുതെ തെറി ഒക്കെ പറയുന്നേ ഇ കഥ വായിക്കുന്നത് പോലെ അത്ര എളുപ്പമല്ല എഴുതാൻ അപ്പോൾ മാന്യമായി പറഞ്ഞാൽ പോരെ എഴുത്തുകാരന്റെ ഇഷ്ട്ടം അല്ലെ എങ്ങനെ എഴുതണം എന്ന് എന്തായാലും അടിപൊളി ബ്രോ എ❤️❤️❤️

Artificial Nandhu • 01-06-2024 15:47

സാരമില്ല ബ്രോ മിഥുനെയും നിത്യയെയും ഇഷ്ടമായത് കൊണ്ടല്ലേ അങ്ങനൊരു കമന്റ് വന്നത്

സോജു • 02-06-2024 04:09

ഇങ്ങനെ ഉള്ളവന്മാരെ തെറി തന്നെ വിളിക്കണം ബ്രോ. ഇങ്ങനെ ഉള്ള ചിലര്  കാരണം എത്ര എഴുത്തുകാരണ് കഥ പൂർത്തിയാക്കാതെ നിർത്തി പോയേക്കുന്നെ എന്ന് അറിയാമോ, കഥ കൊള്ളില്ലങ്കിൽ കൊള്ളില്ലാന്ന് മാന്യമായിട്ട് പറയണം അല്ലെങ്കിൽ കഥ പകുതിക്ക് വച്ച് നിർത്തി പോയേക്കണം തെറി വിളിക്കണ്ട വല്ല ആവശ്യമുണ്ടോ. കുറച്ചു മാസങ്ങൾക്ക് മുമ്പ് "ലോഹിതൻ" എന്ന എഴുത്തുകാരൻ (ലോഹിതൻ ആണോ കബനി ആണോ എന്ന് ഓർമ്മയില്ല) എഴുതിയ ഒരു കഥ ഏതോ ഒരുത്തൻ വായിച്ചിട്ട് കമെന്റിലൂടെ അദ്ദേഹത്തിന്റെ വീട്ടുകാരെ തെറി വിളിച്ചു, അങ്ങനെ ഓരോത്തന്മാർ എത്രയോ എഴുത്തുകാരെ തെറി വിളിച്ചിരിക്കുന്നു ഇപ്പഴും വിളിക്കുന്നു. ചില വാണങ്ങളൊക്കെ ഇവിടെ കഥ വായിക്കാനല്ല തെറി അയക്കാന വരുന്നേ.. അങ്ങനെ ഉള്ളവന്മാർക്കൊക്കെ നല്ല********തന്നെ വെച്ച് കാച്ചാണം.

"ഇങ്ങനെ ഉള്ള മൈത്താണ്ടികൾ കാരണം എന്റെ വായിലും ഇപ്പൊ തെറിയ വരുന്നേ"🙄

Artificial Nandhu • 02-06-2024 09:54

സോജു ബ്രോ വിട്ടുകള 👍🏻❤️

നന്ദുസ് • 01-06-2024 13:56

സഹോ... സൂപ്പർ പേജ് കൂടി കൂട്ടിയപ്പോൾ കിടുക്കി...
ഇതിൽ എന്തോ വലിയ കളി നടക്കാൻ പോകുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്...
അതുറപ്പാണ്.... നിത്യ യും മിഥുനും ഒന്നിക്കണം...
ഇനി എന്തൊക്കെ ഉണ്ടായാലും ok....
കാത്തിരിക്കാം അടുത്ത കളിക്കളത്തിന്റെ ഉത്സഹകമ്മറ്റിയിലേക്ക്...
തുടരൂ സഹോ 💚💚💚💚

Artificial Nandhu • 01-06-2024 15:45

പ്രിയപ്പെട്ട നന്ദുസ് ഇത് ബ്രോയുടെ കമന്റ്‌ കണ്ട്  ഏഴുതിയതാണ് ഒരാണും മുന്നും പെണ്ണും എന്റെ മറ്റൊരു കഥയുടെ കമന്റ് ബോക്സിൽ ബ്രോയുടെ കമന്റ്‌ വായിക്കുന്നതുവരെ ഞാൻ ഈ കഥയുടെ മൂന്നാം ഭാഗത്തെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു
വരും ഭാഗങ്ങളിൽ മിഥുനെയും നിത്യയെയും നമുക്ക് കൂടുതൽ പരിചയപ്പെടാം

Sachi • 31-05-2024 23:52

Ethu oru mathiri myre parupadi ayee poyee

Mithun weds Nithya ok ....Alle e myre panikku varenda night 12 am vare erunnu vayyechathu waste akkalle bro pls....

Artificial Nandhu • 31-05-2024 23:55

സച്ചി ബ്രോ അടുത്ത ഭാഗത്തിൽ ഞാൻ എല്ലാം സോൾവ് ചെയ്തിരിക്കും

സോജു • 01-06-2024 11:50

എന്ന നീ വായിക്കണ്ട മൈരേ കളഞ്ഞിട്ട് പൊ, അവൻ ഉണ്ടാക്കാൻ വന്നേക്കുന്നു..

സോജു • 01-06-2024 11:56

നീ ഒരു കഥ എഴുത് നോക്കട്ടെ.. പറ്റുവോ' നിന്റെയൊക്കെ ഇങ്ങനത്തെ അവരാതിച്ച coment കാരണമ ഓരോത്തമാര് കഥ നിർത്തി പോകുന്നെ. കൊള്ളില്ലങ്കിൽ മാന്യമായയിട്ട് പറ.   അവൻ മൈരേ തൊലിക്കാൻ വന്നേക്കുന്നു..

Artificial Nandhu • 31-05-2024 23:12

ബ്രോ അങ്ങനെ ഞാൻ ചെയ്യില്ല കിട്ടുന്നത് ഒരു ലൈക്‌ ആണെങ്കിൽ കൂടി ഇതു ഞാൻ തീർത്തിരിക്കും

Seli • 31-05-2024 22:35

Adipolli

Pashe last orumathiri ayi
Enthelum mattam prethishikammo
Atho nitya vittupovumo

Artificial Nandhu • 31-05-2024 23:42

എല്ലാം വഴിയേ പറയാം ബ്രോ കഥയല്ലേ പാർട്ട്‌ 4 ഞാൻ എഴുതി തുടങ്ങിയിട്ടില്ല

Seli • 31-05-2024 22:31

Ethoru sopnam akkikude

Artificial Nandhu • 31-05-2024 23:13

സംഭവം ഇറുക്ക് just Wait And See 👍🏻

Artificial Nandhu • 31-05-2024 20:54

സംഭവം ഇറുക്ക് 👍🏻 just Wait And See

RK • 31-05-2024 20:46

മിഥുൻ തന്റെ സഹോദരി അമ്മുവിനോടും നിത്യയോടും തന്തയില്ലാത്തരമല്ലേ കാണിച്ചത്? ആ നെറികേടിന് അവന് ഒരിക്കലും മാപ്പില്ല. മാതാപിതാക്കളുടെയും അവന്റെയും ആലോചനയില്ലാത്ത പ്രവൃത്തി കാരണം മിഥുന്റെ ജീവിതം കോഞ്ഞാട്ട ആകുമെന്ന് തോന്നുന്നു. നെറികേട് കാണിക്കുന്നവർക്ക് ഒരിക്കലും സമാധാനം ഉണ്ടാവില്ല.
കാത്തിരുന്ന് കാണാം.

Artificial Nandhu • 01-06-2024 12:07

പോട്ടെ ബ്രോ അഭിപ്രായം എല്ലാവർക്കും പറയാല്ലോ നെഗറ്റീവ് ആണെങ്കിൽ പോസറ്റീവ് ആണെങ്കിലും ഞാൻ അത് എന്റെ എഴുത്തിന് കിട്ടുന്ന അംഗീകരമായി കാണുന്നു മിഥുനെയും നിത്യയെയും അംഗീകരിച്ച എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ ഒരായിരം നന്ദി ❤️🙏🏻

Artificial Nandhu • 01-06-2024 12:11

RK ബ്രോ മിഥുനും നിത്യക്കും നല്ലതെ വരു 👍🏻

സോജു • 31-05-2024 17:34

കൊള്ളാം മച്ചാനെ ഇതുവരെ ഞാൻ വിചാരിച്ചപോലെ തന്നെ സംഭവം നടന്നു😄 ഇനി അവരുടെ ലൈഫിൽ നടക്കാൻ പോകുന്ന കാര്യങ്ങളും ചെറിയ ഒരു ഊഹം മനസ്സിലുണ്ട്. ഞാൻ ഉദ്ദേശിച്ചപോലെ ആണോ ഇനി അങ്ങോട്ട്‌..... എന്നറിയാൻ കാത്തിരിക്കുന്നു..

വെയ്റ്റിംഗ് next പാർട്ടിന്..

Artificial Nandhu • 31-05-2024 17:58

Thanks ബ്രോ 👍🏻