ഹരിതം സുന്ദരം [Artificial Nanadhu]

📝 Ongoing

👁 54851 views ❤ 138 likes 💬 12 comments

ജീവിതം ഹരിതാഭം
Jeevitham Harithaabham | Author : Artificial Nandhu

ഹായ് ഫ്രണ്ട്‌സ് ഇതൊരു ഇറോട്ടിക്ക് ലവ് സ്റ്റോറിയാണ് ഇതെന്റെ ആദ്യ കഥയാണ് ഇവിടെ നിന്ന് വായിച്ച കഥകളിൽ നിന്ന് ഇൻസ്‌പ്പയറായി ആണ് ഞാൻ ഈ കഥ എഴുതുന്നത് അതിന്റെതായ ഒരുപാട് കുറ്റങ്ങൾ ഈ കഥക്ക് ഉണ്ടാവും പ്രിയപ്പെട്ട വായനക്കാർ ഒരു തുടക്കകാരന്റെ പൊട്ടത്തരങ്ങളായികണ്ട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു നമുക്ക് കഥയിലേക്ക് വരാം ഈ കഥ എന്റെ ഭാവന മാത്രമാണ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാദ്ധോരു ബന്ധവുമില്ല

എടാ അച്ചു . മോനെ എണിക്ക് സമയം എത്രയായിന്നാ നിന്റെ വിചാരം നമുക്ക് പോവണ്ടേ വേഗം ഏണിയ്യ്ക്ക് പതിയുറക്കത്തിൽ മിഥുൻ (അച്ചു ) അമ്മയോട് ആകെ കിട്ടുന്ന ഒരു സൺ‌ഡേ ഞാൻ കുറച്ചും കൂടി ഉറങ്ങട്ടെ അമ്മേ ഇപ്പോൾ തന്നെ ധിറുതി വെച്ച് ഇതേങ്ങോട്ടാമ്മാ ആവി പറക്കുന്ന ചായയുമായി മകനെ ഉറക്കത്തിൽ വിളിക്കുകയാണ് പ്രിയ എന്നാൽ ഉറക്കം മതിയാകാതെ കെഞ്ചുകയാണ് മിഥുൻ

പ്രിയ : പോവുന്നവഴി നമുക്കൊരു കുട്ടിയെ

കാണാനുണ്ട്

മിഥുൻ : ഇതൊന്നും അമ്മ ഇന്നലെ പറഞ്ഞില്ലല്ലോ എനിക്ക് രാവിലെ ജെറിന്റെ കൂടെ അവന്റെ വണ്ടിയെടുക്കാൻ പോകണം 10മണിക്ക് അവൻ വിളിക്കും

പ്രിയ : അച്ചു ഞാനും രാവിലെയാ അറിഞ്ഞേ നിന്റെ കൊച്ചിച്ചൻ കൊണ്ടുവന്ന ആലോചനയാ നല്ല കുട്ടിയാണ് മോനെ നീ അറിയും കോളേജിൽ നിന്റെ ജൂനിയർ ആയിരുന്ന പെങ്കൊച്ച വേഗം ഏണിക്ക് ചെക്കാ

മിഥുൻ : അതൊക്കെ അടുത്തയാഴ്ച പോയാൽപോരേ അമ്മേ

📚 Chapters

1 published

Related Stories

💬 Comments

View all comments