0%

Chapter Title : ഹരിതയുടെ ട്യൂഷൻ 2 [ബംഗാളി ബാബു]

Author : kkstories Read All Parts 733

സമ്മാനം തരേണ്ടത് എന്ന് എന്നാൽ നീ എനിക്കുള്ള സമ്മാനം തന്നോളാൻ ഞാൻ അവളോട് പറഞ്ഞത്.

എനിക്ക് അജുവേട്ടന്റെ ബർത്ത് ഡേ ആണ് എന്ന് എനിക്കറിയത്തില്ലായിരുന്നു അതുകൊണ്ട് ഞാൻ ഒരു സമ്മാനവും മേടിച്ചില്ല എന്ന് അവൾ പറഞ്ഞു എന്നിട്ട് അവൾ കണ്ണീർ പൊഴിച്ചു. ഞാൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. എന്നിട്ട് അവളോട് പറഞ്ഞു ഒരു പെണ്ണിന് ഒരു പുരുഷന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് അവളുടെ ശരീരം അത് നീ എന്നെ വിശ്വസിച്ച് എനിക്ക് തന്നു

ഇതാണ് ലോകത്തിലെ ഏറ്റവും വലിയ എന്ന് ഞാൻ അവളോട് പറഞ്ഞു അവളുടെ മുഖം നാണതാൽ ചുമന്നു വന്നപ്പോൾ ഞാൻ വീണ്ടും അവളുടെ ചുണ്ടുകളിൽ ഉമ്മകൾ കൊടുത്തു അവൾ കുറച്ചുനേരത്തിനുശേഷം എന്നോട് അവൾ പറഞ്ഞു ട്യൂഷൻ പഠിപ്പിക്കാൻ വന്ന പെങ്കൊച്ചിനെ എന്തൊക്കെ കാര്യങ്ങളാണ് പഠിപ്പിച്ചു കൊടുക്കുന്നത് എന്ന്.

ഇവിടെ നീ ട്യൂഷന് പഠിക്കാൻ വരുന്നതിനുമുമ്പ് കുറച്ചു പെൺകുട്ടികൾ പഠിച്ചിട്ടുണ്ടായിരുന്നു അവർക്കൊന്നും ഞാൻ ഒന്നും പഠിപ്പിച്ചു കൊടുത്തിട്ടില്ല പക്ഷേ നിന്നെ ഞാൻ പഠിപ്പിച്ചു തന്നു പല കാര്യങ്ങളും അത് നീ എന്റെ പെണ്ണാണ് എന്ന് ഞാൻ ഉറച്ച തീരുമാനം എടുത്ത ശേഷമാണ്. നിനക്ക് എന്നെ വിശ്വസിക്കാൻ ഹരിത ഞാൻ നിന്നെ ഒരിക്കലും ചതിക്കുകയില്ല

എന്ന് അവളോട് ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങളുടെ സംസാരം തുടർന്നപ്പോഴാണ് ഒരു ഓട്ടോ വരുന്ന ശബ്ദo കേൾക്കുന്നത് അമ്മ വരേണ്ട സമയമായി എന്ന് എനിക്ക് മനസ്സിലായി ഞങ്ങൾ പെട്ടെന്ന് പഠനത്തിലേക്ക് മുഴുകി.

💬 Comments

View all comments