Chapter Title : ഹരിതയുടെ വെടിവെപ്പുകൾ 3 [കുഞ്ഞു]
കണ്ടെങ്കിലും അവൾ മുഖത്തു നോക്കാതെ നടന്നു കാറിൽ കേറി. വീട് പൂട്ടി പട്ടാളച്ഛനും കാറിൽ കേറി പുറപ്പെട്ടു. യാത്രക്ക് ഇടയിൽ അഖിലിന്റെ അമ്മ
" ദൂരേക്ക് പോകുകല്ലേ പോകുമ്പോൾ കരഞ്ഞിട്ട് യാത്ര ആക്കാൻ പാടില്ല....?"
" കുട്ടികളല്ലേ അവർക്ക് വിഷമം ഉണ്ടാവില്ലേ ചേച്ചി സാരമില്ല " അതും പറഞ്ഞു അയാൾ റിയർ മിറർ ൽ കൂടെ അവളെ ഒന്ന് നോക്കി ചിരിച്ചു...
കുറച്ചു മണിക്കൂറുകൾ നീണ്ട യാത്രക്ക് ഒടുവിൽ അവർ എയർപോർട്ടിൽ എത്തി. അവിടെവെച്ചും ഹരിത അഖിലിനെ കെട്ടിപിടിച്ചു കരഞ്ഞു. ചെക്കിങ് കഴിഞ്ഞ് അഖിലിന്റെ ഫ്ലൈറ്റ് takeoff ചെയ്യുന്ന വരെ അവർ അവിടെ viewers galleryill നിന്നു.
അതിനു ശേഷം പട്ടാളച്ചന്റെ മരുമകൻ വന്നു. എല്ലാവരും കൂടെ തിരിച്ചു വീട്ടിലേക്ക് യാത്രയിൽ തിരിച്ചു കുട്ടികൾ ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പ് ആയതിനാൽ പോകുന്ന വഴിക്കു എവിടുന്നേലും ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു അവർ തിരികെ ഉള്ള യാത്ര തുടർന്നു.
പട്ടാളച്ചന്റെ മോളും ഭർത്താവും മുന്നിലും നടുക്കെ അവരുടെ രണ്ടു കുട്ടികളും അമ്മയും അമ്മയുടെ മടിയിൽ ഹരിതയുടെ കുട്ടിയും ഏറ്റവും ബാക്ക് സീറ്റിൽ ഇരുന്നായിരുന്നു യാത്ര. യാത്രയിൽ ഹരിത വിഷമത്തിൽ ഇരിക്കുന്നതു കണ്ടു പട്ടാളച്ചൻ അവളെ സമാധാനിപ്പിക്കാൻ എന്നപോലെ തോളോട് ചേർത്തു പിടിച്ചു
" സങ്കട പെടല്ലേ മോളെ നിങ്ങൾക്കു വേണ്ടിയല്ലേ അവൻ പോയിരിക്കുന്നത് 2 വർഷമൊക്കെ പെട്ടെന്ന് പോവും, നീ ഇപ്പൊ സങ്കടപ്പെട്ടിരുന്നാൽ എല്ലാവർക്കും അതു വിഷമം ആവും ഞങ്ങളൊക്കെ ഇല്ലേ എന്തിനും കൂടെ "
പട്ടാളച്ചന്റെ ആ വാക്കുകൾ ഹരിതക്കു കുറച്ചു ആശ്വാസം നൽകിയെങ്കിലും, സമാധാനിപ്പിക്കാൻ വേണ്ടി
💬 Comments
View all comments