0%

Chapter Title : ഹരിതയുടെ വെടിവെപ്പുകൾ [കുഞ്ഞു]

Author : Kambikathakal Read All Parts 2.4K

ചായ കൊണ്ട് വന്നു. അവൻ അതും കുടിച്ചു കുഞ്ഞിനെ അവൾക്കു കൊടുത്ത് വീട്ടിലേക്ക് പോയി.

അന്നേ ദിവസം രാത്രി അഖിൽ വിളിച്ചു കഴിഞ്ഞ് ഉറങ്ങും മുന്നേ അവൾ വാട്സ്ആപ്പ് ഓൺ ആക്കി നോക്കിയപ്പോൾ പുതിയൊരു നമ്പറിൽ നിന്ന് ഒരു msg.

കൂട്ടുകാർ ആരെങ്കിലും ആവും എന്നോർത്തു

"ആരാ"

എന്ന്‌ അവൾ മറുപടി കൊടുത്തു പെട്ടെന്ന് തന്നെ അതിനു അവൾക്കൊരു മറുപടിയും കിട്ടി

"ഇത്രേ പെട്ടെന്ന് എന്നെ മറന്നോ ഈ സുന്ദരി കുട്ടി "

ഹരിത : എനിക്ക് മനസ്സിലായില്ല?

...  : നമ്മൾ തമ്മിൽ കണ്ടിട്ട് അതികം നേരം ആയില്ലലോ അതിനുള്ളിൽ എന്നെ മറന്നോ താൻ  ?

ഹരിത : എപ്പോ കണ്ടു നമ്മൾ, നിങ്ങൾ ആരാ അതിനു  അവൾ ദേഷ്യത്തോടെ സംസാരിക്കുന്നത് ആണെന്ന് മനസ്സിലാക്കികൊണ്ട്.

. .   : അതു എനിക്ക് വിഷമം ആയിട്ടോ ഇന്ന് നമ്മൾ കാണുകയും, സംസാരിക്കുകയും എനിക്ക് ഹരിത ഒരു സമ്മാനം നൽകുകയും ചെയ്തത് ഇത്രേപെട്ടെന്ന് മറന്നുവോ

ഹരിത : സമ്മാനമോ എന്ത് സമ്മാനം നിങ്ങൾക്കു ആളു മാറിയതാവും bye ഇനി എനിക്ക് msg അയക്കരുത്

..  : താൻ മറന്നാലും ഇന്നെനിക് തന്ന ഗിഫ്റ്റും ആ ഗിഫ്റ്റ് എനിക്ക് തരാൻ വേണ്ടിട്ടു താൻ കഷ്ടപ്പെട്ടതും എനിക്ക് മറക്കാൻ പറ്റില്ല ഒരിക്കലും .

ഹരിത : ഇത് ശെരിക്കും വട്ടാ,

. .  : ശെരിക്കും ഇപ്പോഴും ആ ഗിഫ്റ്റിന്റെ ഒരു സന്തോഷം വിട്ടുപോയിട്ടില്ല, അതിനു വേണ്ടി താൻ എടുത്ത കഷ്ടപ്പാട് അതാണെനിക്കും എന്റെ കൂടെ ഉള്ള ഒരാൾക്കും ഒരുപാട് ഇഷ്ടമായത്

💬 Comments

View all comments