0%

Chapter Title : ഹരിയാന ദീദിമാർ 2 [ശ്രീനാഥ്]

Author : Kambikathakal Read All Parts 1.3K

കാരണം എവിടെ ഞാൻ പോയാലും എന്റെ വെല്യമ്മച്ചിയും എന്റെ കൂടെ ഉണ്ടാകും , വല്യപ്പച്ചൻ വെല്യമ്മച്ചിയെ എല്ലാടവും കൊണ്ട് നടക്കുമായിരുന്നു , മൂപര് മരിച്ചപ്പോ ഒറ്റക്കായി പോയി പാവം , തറവാട്ട് വീട്ടിൽ ആണ് കഴിയുന്നത് വേറെ ഇങ്ങോട്ടും പോകില്ല , ഞാൻ നാട്ടിൽ ഉണ്ടേ വീട്ടിലേക് വിളിച്ചു കൊണ്ട് വരും , ഞങ്ങള് ഉള്ള കള്ളുഷാപ്പുകൾ ഒക്കെ കയറി കള്ളും ഫുഡും ഒക്കെ അടിച്ചു നടക്കും , പള്ളി പെരുന്നാളിനു൦ പോകും , എല്ലാ ചൊവ്വാഴ്ചയും കലൂര് പള്ളിയിലും കൊണ്ട് പോകും ഞാൻ ,,,,,സോറി കാട് കയറി പോയി

അപ്പൊ വല്യമ്മച്ചി എനിക്കും മാസമേ ആരും അറിയാതെ പതിനായിരം രൂപ അയക്കും , കൊച്ചുമോൻ അവിടെ കിടന്നു കഷ്ടപെടേണ്ട എന്ന് കരുതി. അപ്പൊ നല്ലൊരു തുക എനിക്ക് കിട്ടുന്നുണ്ട്
പിന്നെ ഈ ശരീരം നല്ല പടി നോക്കുന്നത് കൊണ്ട് വലി കുടി അതൊന്നു ഇല്ല , വീട്ടിൽ പപ്പക്കും ഞൻ കുടിക്കുന്നതിനോട് എതിരൊന്നുമില്ല , എപ്പോളും പറയും കൂട്ടുകൂടി കുടിക്കരുത് , നല്ല സാധനം വാങ്ങി വീട്ടിൽ കൊണ്ടുവന്നു അടിച്ചോളാൻ , പക്ഷെ ഞാൻ കുടിക്കില്ല എന്ന് അറിയാം അവർക്കു അത് ഒരു സമാധാനം.

അപ്പൊ ....ഞാൻ ചോദിച്ചു

"ദീദി ആയിരത്തി അഞ്ഞൂറോ "

"ഭയ്യ ,,,അത് ഇവിടെ എല്ലാരും വാങ്ങുന്നത് ,,,,ആണ് ,,,കുറച്ചു അകലെ നിന്നാണ് ഞാൻ വരുന്നത് , ഈ ബ്ലോക്കിൽ മുൻപ് ഉണ്ടായിരുന്നവരുടെ വീട്ടിൽ ഞാൻ ജോലി ചെയ്തിരുന്നു , അവർ ഇപ്പോ ഇവിടെ നിന്നും പോയി , ഇവിടെ മുൻപ്

💬 Comments

View all comments