Chapter Title : ഹരിയാന ദീദിമാർ 3 [ശ്രീനാഥ്]
ആയപ്പോ നിനക്ക് ,,,,,,,,,,,,,?
ആദ്യം ഒക്കെ ഉണ്ടായിരുന്നു റോണ് ,,,ഞാൻ ഈ സ്നേഹം ഒന്നും അനുഭവിച്ചിട്ടില്ല ഈ സിനിമയില കാണുന്ന പോലെ ഒക്കെ ഉള്ളത്, ഭർത്താവും അങ്ങനെ തന്നെ എന്നെ ഒരു ശരീരമായെ കണ്ടിട്ടുള്ളു ,,,ഒന്നര ലക്ഷം കൊടുത്തു വാങ്ങിയതല്ലേ ,,,,
സാരമില്ല ,,,,പോട്ടെ ......................ഞാൻ അവളെ ആശ്വസിപ്പിച്ചു
അവളുടെ കണ്ണുകൾ ഞാൻ തുടപ്പിച്ചു.
റോണ് ,,,,,
എന്തോ
നീ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്ത കുട്ടിയ,,മറ്റുള്ളവരുടെ സങ്കടങ്ങൾ എളുപ്പം നീ മനസിലാക്കും
ആണോ ?
അതെ ,,
റോണ് ,,,,,,,,,,,
എന്താ ?
എനിക്ക് നിന്നെ പേടി ആണ് ?
അതെന്താ ........?
നീ പെട്ടെന്നും പിണങ്ങും ,,പിന്നെ എന്നോട് മിണ്ടില്ല ,,,ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല
ഞാൻ കരയുക ആയിരുന്നു ,,നീ എന്നോട് വഴക്കടിച്ചിട്ടു ..
അതിനു കരയുന്നതെന്തിനാ ?
എന്തോ എനിക്കറിയില്ല ....റോണ്
എന്നെ ഇഷ്ടമോ നിനക്ക് സീമേ
ഇഷ്ടമാണ്,,,ഒരുപാട്
അത് മതി ,,,,,,,,,,,,,,,,,,
അപ്പോൾ അവളുടെ മൊബൈൽ ബെല്ലടിച്ചു അവൾ പോയി അത് എടുതു മൊബൈലും കൊണ്ട് വന്നു
ഒരു പഴയ നോക്കിയ സെറ്റ് , ഏതോ സെക്കൻഡ് ഹാൻഡ് ആണ് , റബർ ബാൻഡ് ഒക്കെ കെട്ടി വെച്ച്
അവൾ എന്റെ കൂടെ ഇന്ന് ഫോൺ എടുത്തു , ഏതോ ഐഡിയ ക്കാര് ആയിരുന്നു അവള് ഫോൺ കട്ട് ചെയ്തു
ഇതെന്താ ഈ ഫോൺ ,,ഇത്രയും മോശമാണല്ലോ ...
ആ വേറെ ഒന്നു വാങ്ങിക്കണ൦ ,,,തൽക്കാല൦ ഇതുമതി
ഞാൻ അപ്പോൾ എഴുന്നേറ്റു എന്റെ കയ്യിൽ ലാവയുടെ ഒരു
💬 Comments
View all comments