Chapter Title : ഹരിയാന ദീദിമാർ 3 [ശ്രീനാഥ്]
ഇരു തോളുകളിലും പിടിച്ചു ...എനിക്കും ഉണ്ട് ,,,
പക്ഷെ ഞാൻ സ്നേഹിചാലും നീ പറയുക നിന്റെ ശരീരതോടുള്ള മോഹം ആകും എന്നല്ലേ
അവൾ മുഖം വീർപ്പിച്ചു ..
റോൺ ..................
അവൾ എന്നെ നോക്കി പറഞ്ഞു
എന്താ .................
അവൾ ഒന്നും മിണ്ടാതെ ബെഡിൽ കിടന്നു
നിനക്കു എന്റെ ഈ ശരീരം വേണമെങ്കിൽ എടുത്തു കൊള്ളൂ ...എനിക്ക് ഒരു വിഷമവും ഇല്ല
നീ ആയതു കൊണ്ട് ,,,എനിക്ക് നിന്റെ സ്നേഹം മാത്രം മതി ,,,ആ സ്നേഹം അത് മാത്രം മതി
ഞാനൊരിക്കലും നിനക്കു ഒരു ബാധ്യത ആവില്ല , എന്ന് പറഞ്ഞു അവള്‍ സല്‍വാര്‍ ഉയര്‍ത്തി
പാന്റിന്റെ കുടുക്ക് അഴിച്ചു, അവളുടെ മനോഹരമായ വെളുത്ത വയ൪ ഞാന്‍ കണ്ടു ആ പൊക്കിള്‍ ചുഴിയും. എന്നിട്ട് ഞാന്‍ എന്ത് വേണമെങ്കിലും ചെയ്തോട്ടെ എന്ന് കരുതി കൈ മടക്കി കണ്ണുകള്‍ മൂടി കിടന്നു
ഞാൻ ബെഡിലേക് ചെന്ന് ഇരുന്നു
മനോഹരമാണു അവളുടെ വയ൪ , എനിക്ക് ആ പൊക്കിള്‍ ചുഴിയില്‍ നാവിട്ടു നക്കുവാന്‍ തോന്നി.
ഞാന്‍ ആ വയറില്‍ പതുക്കെ തൊട്ടു. എന്നിട്ട് അവളുടെ ചുരിദാറിന്റെ പാന്റിന്റെ വള്ളി മുറുകെ കെട്ടി.
എഴുന്നേൽക് ...ഞാന്‍ പറഞ്ഞു
വേണ്ടേ ,,,,നിനക്കു എന്റെ ശരീരം വേണ്ടേ ?
ഈ മടിക്കുത്ത് അഴിച്ചു നീ എന്നിൽ നിന്നും സ്നേഹം വാങ്ങേണ്ട ,,
അല്ലാതെ തന്നെ തന്നേക്കാം ,,,
ഞാൻ അവളുടെ എഴുന്നേൽപ്പിച്ചു
അവൾ എന്നെ നോക്കി ,,എനിക്ക് ഒരു സങ്കടവും ഇല്ല റൊണൂ ......നീ സന്തോഷിച്ചാല്‍ മതി , എനിക്ക് മറ്റൊന്നും കൊണ്ട് നിന്നെ
💬 Comments
View all comments