0%

Chapter Title : ഹരിയാന ദീദിമാർ 3 [ശ്രീനാഥ്]

Author : Kambikathakal Read All Parts 1K

തൊടയിൽ വെച്ച് അമർത്തി
ഞാൻ നിന്റെ ആരാ സീമാ
അറിയില്ല റോണ് ,,,,,,,,,,പക്ഷെ എനിക്ക് ഒരുപാട് സ്നേഹം തരുന്നുണ്ട്
റോണ് .........?
എന്താ
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?
ചോദിക്ക് ..
അറിയാൻ ആണ് , മറ്റുള്ളവരെ പോലെ റോണ് എന്റെ ശരീരം മോഹിച്ചിട്ടാണോ എന്നോട് ഈ സഹതാപം ഒക്കെ കാട്ടുന്നത് ?
ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി
അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു
ഞാൻ ഒന്നും മിണ്ടിയില്ല
ആണോ റോണ് ...........
ഞാൻ എന്റെ തുടയിൽ വെച്ചിരുന്ന അവളുടെ കൈ എടുത്തു മാറ്റി
ഒരിഷ്ടം തോന്നി , അത് സഹതാപമായി ആണോ നീ കാണുന്നത് അത് നിന്റെ ശരീരത്തോടുള്ള ഇഷ്ടമായി ആണോ നീ കാണുന്നത്
ഞാൻ ഒരല്പം വികാരം കൊണ്ടു
നിങ്ങൾ ഒക്കെ ഇങ്ങനെ തന്നെയാ ,,,,,,,,,,,,,,,,,,,,എന്റെ സ്നേഹത്തിനു നീ കണ്ട അർഥം ഒരുപാട് നനായിട്ടുണ്ട് ശരി ,,നീ പൊക്കോ ,,,,,,,,,,,,,,,,
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു
റോൺ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല

ഇനി എന്ത് ഉദ്ദേശിച്ചായാലും വേണ്ട
ബസ് വരിലെ ,,നീ പോകാൻ നോക്ക് ,,, ,എനിക്ക് ഒന്ന് പുറത്തേക് പോകാനുണ്ട് ............
ഞാൻ എഴുന്നേറ്റു വാസ്‌റൂമിൽ പോയി മുള്ളി മുഖം ഒകെ കഴുകി വന്നു ,
അവൾ ആകെ വിഷമിച്ചു ആയിരുന്നു
റോൺ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചല്ല
പക്ഷെ ഞാൻ അവൾ പറയുന്നത് ഒന്നും കേൾക്കാൻ നിന്നില്ല
അവളെ പറഞ്ഞയച്ചു ബൈക്കും എടുത്തു ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി,
അവൾ ഇടയ്ക്കു എന്നെ തിരിഞ്ഞു നോക്കിയിരുന്നു
എന്നെ അറിയാതെ

💬 Comments

View all comments