0%

Chapter Title : ഹരിയുടെ അവധിക്കാലം  2 [ഹീറോ]

Author : Hero Read All Parts 1K

അയൊളൊട് തിരക്കി നമസ്കാരം ഞാൻ മധു എന്റെ വീട് ഇവിടെ അടുത്താ എന്റെ മൂത്ത മകൾ ടീച്ചറുടെ ക്ലാസിലാ പഠിക്കുന്നത് താഴ്മയായി അയാൾ മാമിയോട് പറഞ്ഞു എന്താ കുട്ടിയുടെ പേര് മാമി അയാളോട് തിരക്കി മഞ്ചുമധു അയാൾ മറുപടി പറഞ്ഞു ആ മനസ്സിലായി എന്താ കാര്യം കയറിയിരിക്കു അതു കേട്ടതും അയൽ വരാന്തയിലേക്ക് കയറി ഒരുകസേരയിൽ ഇരുന്നു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം അമ്മു അടുക്കളയിലേക്ക് കയറി കാര്യം പറയു മാമി അയാളോട് പറഞ്ഞു ഞങ്ങളുടെ നാട്ടിൽ പുതിതിയൊരു വായനശാല തുടങ്ങി ഞങ്ങൾ ഒരു പാട് ആൾക്കാർ സഹായങ്ങളൊക്കെ ചെയ്തു പുസ്തകങ്ങൾ ഒക്കെ തീരെ കുറവാണ് അപ്പോഴാണ് എന്റെ മേള് എന്നോട് പറയുന്നത് ശരണ്യ ടീച്ചർ ഒരു പാട് വായിക്കും ഒരുപാട് പുസ്തകങ്ങൾ ടീച്ചറുടെ പക്കലുണ്ടെന്ന് ടീച്ചർക്ക് ബുദ്ധിമുട്ടില്ലങ്കിൽ കുറച്ച് പഴയ പുസ്തകങ്ങൾ ഞങ്ങൾളുടെ വായനശാലക്ക് തന്നു കൂടെ അമ്മു കൊടുത്ത ചായയും കുടിച്ച് അയാൾ മാമിയോട് ചോദിച്ചു മാമി: അയ്യോ പുസ്തകങ്ങൾ എല്ലാം സ്കൂളിലാ സ്കൂളിൽ ഒഴിവു സമയം കിട്ടുമ്പോഴാണ് ഞാൻ വായിക്കുക ഇപ്പോൾ സ്കൂൾ അടച്ചേക്കുകയല്ലെ സ്കൂള് തുറന്നതിന് ശേഷമാണെങ്കിൽ ഒരു 25 പുസ്തകം ഞാൻ തരാം മധു: അവധിക്കാലമല്ലെ ഇപ്പോൾ കിട്ടിയിരുന്നുവെങ്കിൽ പ്രയോജനം ആയേനെ ശരണ്യേ നിന്റെ പഴേ പുസ്തകങ്ങൾ കുറേ മച്ചിന്റെ മുകളിൽ ഇരിക്കുന്നില്ലേ അതെടുത്ത് കൊടുത്തു കൂടെ അമ്മു മായിയോടായി പറഞ്ഞു മാമി: അത് ഞാൻ മറന്നു ശരിയാ കുറേ പുസ്തകങ്ങൾ മച്ചിന്റെ മുകളിൽ ഉണ്ട് പക്ഷേ അവിടെ മുഴുവൻ അലങ്കോലം ആയി കിടക്കുവല്ലേ എവിടെയാണോആവോ അമ്മു: അത് എങ്ങനെയെങ്കിലും

💬 Comments

View all comments