Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]
യാത്ര പറഞ്ഞിട്ട് അവൾ ഓഫീസിലേക്ക് ഇറങ്ങി .
തന്നെ കാത്തിരിക്കുന്ന കിരണിന്റെ വണ്ടിയിലേക്ക് കയറുമ്പോൾ തന്നെ അവനു ഒരു വിടർന്ന പുഞ്ചിരി അവൾ സമ്മാനിച്ചു. അവന്റെ ആർത്തിയോടെ ഉള്ള നോട്ടം ആസ്വദിച്ച് കൊണ്ട് അവൾ യാത്ര തുടങ്ങി.
****************************
രാവിലെ ഹരി ഓഫീസ് കോമ്പൗണ്ടിൽ കാര് പാർക്ക് ചെയ്തപ്പോൾ തന്നെ റാഫിയും കാര് പാർക്ക് ചെയ്ത ഇറങ്ങുകയായിരുന്നു . ഹരിയെ കണ്ടതും റാഫി അവന്റെ വണ്ടിക്ക് അരികിലേക്ക് ചെന്നു.
" എന്തേലും പ്രോഗ്രസ്സ് ഉണ്ടോ അളിയാ " ഹരി വണ്ടിയിൽ നിന്നിറങ്ങി ലോക്ക് ചെയ്യുന്നതിനിടയിൽ റാഫിയോട് ചോദിച്ചു.
" ജസ്റ്റ് ചാറ്റ് ചെയ്തെടാ, ഒരു സൗഹൃദം ഉണ്ടാക്കാൻ പറ്റുന്നുണ്ട് , സമയം എടുക്കും , അവൾ എന്തേലും പറഞ്ഞോ " റാഫി വിദഗ്ധമായി കള്ളം പറഞ്ഞു
" ഇല്ലടാ അവൾ ഒന്നും പറഞ്ഞില്ല , സൗഹൃദം ആയാൽ പിന്നെ ചാറ്റ് ചെയ്യാമല്ലോ ഇടക്ക്, അത് തന്നെ നല്ല പോസിറ്റീവ് ആണല്ലോ" സന്തോഷത്തോടെ ഹരി പറഞ്ഞു .
" അത് വളഞ്ഞിരിക്കും മോനെ , ഞാൻ ആരാ മോൻ. ഇനി അതിനു ശേഷമേ വിശ്രമമുള്ളൂ " റാഫി ചിരിച്ചുകൊണ്ട് തമാശയോടെ പറഞ്ഞു . അത് കേട്ട് ഹരിയും ചിരിച്ചു .
" കിളവൻ നേരത്തെ എത്തിയോ , സമീറക്ക് ഇന്ന് ലീവ് ആണോ എന്തോ" കുസൃതി ചിരിയോടെ ഹരി പറഞ്ഞു.
" അവൾക്ക് നടക്കാൻ പറ്റുമെങ്കിൽ വന്നു കാണും, ഇല്ലെങ്കിൽ ലീവ് കൊടുത്ത് കാണും , കിളവന്റെ ഇന്നലത്തെ കലാപരിപാടിയുടെ തോത് അനുസരിച്ചരിക്കും അവൾക്ക് ലീവ് ആണോ അല്ലയോ എന്ന് തീരുമാനിക്കുക " കളിയാക്കി റാഫി പറഞ്ഞു കൊണ്ട് ചിരിച്ചു.
" ദോ നോക്കി നിപ്പുണ്ട് കള്ള കിളവൻ , ഇനി സീരിയസ് ആയിക്കോ തമാശ വിട്ടോ, അല്ലേൽ രാവിലെ എന്തേലും കോണച്ചു പറഞ്ഞു ആ മൈരൻ ഇന്നത്തെ ദിവസം സ്പോയില് ആക്കും " ഹരി പറഞ്ഞു.
" ഗുഡ്മോർണിംഗ് ഗയ്‌സ്, എല്ലാം ഓക്കേ അല്ലെ , ഹരി യു ഡിഡ് ഗുഡ് , യു ഹാന്റിൽഡ് ദി മീറ്റിംഗ്
💬 Comments
View all comments