Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]
ബര്ത്ഡേ പാർട്ടി ഉണ്ട് എന്ന് പറഞ്ഞു . അജിത്തിന്റെ പാർട്ടിക്ക് ബോധം ഉണ്ടാകില്ലെന്ന് അവൾക്ക് അറിയാവുന്നതു കൊണ്ട് രാത്രി ലേറ്റ് ആയാലും എത്തിയില്ലേലും അവൾക്ക് സംശയം തോന്നില്ലാന്ന് അവനു അറിയാമായിരുന്നു. തത്കാലം സത്യം അവൾ അറിയേണ്ടെന്നു , എന്തോ അവനു തോന്നി .
**************************************************
വൈകുന്നേരം അഞ്ജു എത്തിയപ്പോൾ പാർട്ടിക്ക് പോകാൻ റെഡി ആകുന്ന ഹരിയെ ആണ് കണ്ടത് .
" വെള്ളം അടിക്കാൻ പോകാൻ എന്താ ആവേശം, അല്ലേൽ വൈകുന്നേരം വരിക തന്നെ ലേറ്റ് ആയി ആണ് " അവനെ കളിയാക്കി കൊണ്ട് അവൾ പറഞ്ഞു .
" വള്ളവും വെള്ളവും മലയാളികളുടെ വീക്നെസ് ആണ് മോളെ , എന്തെനൂ മുഖത്തൊരു ക്ഷീണം സർദാർ കൈ വച്ചോ " കണ്ണടച്ചു കാണിച്ചുകൊണ്ട് ഹരി ചോദിച്ചു.
" കൈ അല്ല ഇപ്പൊ ഞാൻ കാല് വെക്കും മുതുകത്തു , വേണ്ടാങ്കിൽ ഒരുങ്ങി പോകാൻ നോക്ക് , കുടിച്ചു മറിയാനുള്ളതല്ലേ , ഒട്ടും ലേറ്റ് ആക്കണ്ട" അവൾ പറഞ്ഞു.
അവൾക്ക് ഒരു ഉമ്മയും നൽകിയിട്ട് അവൻ ഇറങ്ങി
" ഒത്തിരി ലേറ്റ് ആകാതെ ഇങ്ങു പോരാൻ നോക്കണേ " അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ , ഓക്കേ എന്ന് തിരിഞ്ഞു നോക്കാതെ കൈപൊക്കി കാണിച്ചിട്ട് അവൻ ഡോർ അടച്ചു ഇറങ്ങി .
അവൻ പോയതും അഞ്ജു ഫ്രഷ് ആകാൻ ആയി പോയി , കുളി കഴിഞു ഒരു സ്കർട്ടും ടി ഷർട്ടും ധരിച്ചിട്ട് ഫോണും എടുത്തു അവൾ സോഫയിൽ ഇരുന്നു കൊണ്ട് റാഫിയുടെ കോൺടാക്ട് വാട്സാപ്പിൽ ഓപ്പൺ ആക്കി. ക്ലിയർ ചാറ്റ് അടിച്ചിട്ടിരുന്ന അവനു അവൾ ഒരു ഹായ് അയച്ചു .
പെട്ടെന്ന് തന്നെ അത് റീഡ് ചെയ്യുകയും ഒപ്പം വീഡിയോ കാൾ റാഫിയിൽ നിന്ന് വരികയും ചെയ്തു.
ഈറനായി അഴിച്ചിട്ടിരുന്ന മുടി കൈ കൊണ്ട് ഒന്നൊതുക്കിയിട്ട് ചെറിയ നാണത്തോടെ അവൾ റാഫിയുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തു.
" ആഹാ , കുളികഴിഞ്ഞു ഈറനോടെ ഇരിക്കുവാനോ , പറന്നങ്ങു വരൻ തോന്നുന്നല്ലോ കൊച്ചെ ഇങ്ങനെ കണ്ടിട്ട് "
💬 Comments
View all comments