Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]
മാനേജർക്ക് അയ്യാളെ സഹിക്കാൻ വയ്യ അപ്പൊ അതിനു താഴെ ഉള്ള ഞങ്ങടെ ഒക്കെ കാര്യമോ" ചിരിച്ചു കൊണ്ട് റാഫി പറഞ്ഞു " ഇന്ന് ഹാപ്പി ആണ് അതോണ്ട് വളർത്താൻ ആകും " ചിരിച്ചുകൊണ്ട് റാഫി തുടർന്നു.
" ഗുഡ് മോർണിംഗ് സർ " ഹരി ക്യാബിൻ ഡോറിൽ ഒന്ന് മുട്ടി അകത്തേക്ക് കയറികൊണ്ട് പറഞ്ഞു. സമീറയും ക്യാബിനിൽ ഉണ്ടായിരുന്നു. അവൾ ഹരിക്ക് ഒരു ചിരി സമ്മാനിച്ചു.
" ഹരി ഗുഡ് മോർണിംഗ് , ഇരിക്ക് " പുഞ്ചിരിച്ചുകൊണ്ട് അര്ബാബ് പറഞ്ഞു.
"ഹരി , ബര്ത്ഡേ ഗേളിന് വിഷ് ചെയ്തിരുന്നോ , ഇന്ന് സമീറയുടെ ബര്ത്ഡേ ആണ് " അര്ബാബ് തുടർന്നു പറഞ്ഞപ്പോൾ ഹരി നിറഞ്ഞ ചിറിയോടെ സമീറയെ വിഷ് ചെയ്തു ." ഓ ഞാൻ അറിഞ്ഞിരുന്നില്ല , ഹാപ്പി ബര്ത്ഡേ സമി " . ഹരിയുടെ വിഷിനെ സമി ഒരു നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു .
" ആ ഹരി , ഞാൻ തന്നെ വിളിച്ചത് ഇന്ന് ഞങ്ങൾ ദുബായിലേക്ക് പോകുകയാണ് . നാളെ അല്ലെ അമേരിക്കൻ ഷിപ്പിംഗ് കമ്പനിയുടെ ജി സി സി ലോഞ്ച്. പോകുന്നില്ലന് കരുതി ഇരുന്നതാണ് ബട്ട് അവർക്ക് നിർബന്ധം നമ്മളും അവിടെ ഉണ്ടാവണം എന്ന് . സൊ ഇന്ന് എവെനിംഗ് ഞങ്ങൾ പോകും , നാളെ സീ പോർട്ടിൽ ഡയറക്ടറുമായി മീറ്റിംഗ് വച്ചിരുന്നല്ലോ അതിൽ നീ പങ്കെടുക്കണം. എനിക്ക് വേണ്ടി തയ്യാറാക്കി വച്ചിരുന്ന ഡോക്യൂമെന്റസ് സമീറ നിനക്ക് തരും , പ്ളീസ് ഗോ ത്രൂ ആൻഡ് പ്രീപേർ " അര്ബാബ് പറഞ്ഞു
" ഓക്കേ സർ , ഐ വിൽ ഡൂ" ഹരി പറഞ്ഞു
"ഓക്കേ എങ്കിൽ നിങ്ങൾ പൊക്കൊളു " അര്ബാബ് രണ്ടാളോടുമായി പറഞ്ഞു.
അയാളോട് നന്ദി പറഞ്ഞു ഹരിയും ഒപ്പം സമീറയും ഇറങ്ങി. സമീറ അവളുടെ ടേബിളിൽ നിന്നും നാളത്തെ മീറ്റിംഗിന് ഹരിക്ക് വേണ്ടുന്ന ഫയലും എടുത്തു ഹരിക്ക് പിന്നാലെ ഹരിയുടെ ക്യാബിനിലേക്ക് ചെന്നു.
" സമീറ കൊച്ചിന്റെ പിറന്നാൾ ആഘോഷിക്കാൻ ആണ് ദുബായിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞിരുന്ന കിളവൻ പെട്ടെന്ന് തീരുമാനം മാറ്റിയെ അല്ലെ , പിറന്നാൾ ആഘോഷം പൊളിക്കുമല്ലോ അപ്പൊ " ഹരി അവളെ കളിയാക്കി
" പിറന്നാൾ ആഘോഷം അല്ല അങ്ങേര് പൊളിക്കുന്നെ , എന്നെ കൊണ്ടൊന്നും പറയിക്കണ്ട" അവൾ ശുണ്ഠിയോടെ പറഞ്ഞു
" ഓ അതൊക്കെ അങ്ങേരു പണ്ടേ
💬 Comments
View all comments