0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Author : Harikrishnan Read All Parts 2703

വച്ചതാണ് " അവൾ പറഞ്ഞു

" അതാ പറഞ്ഞെ അതിനേക്കാൾ സൂപ്പർ ആയി എന്ന് ക്യാഷ് കൊടുക്കാതെ തന്നെ" ഹരി പറഞ്ഞു

" ഇങ്ങനെ ഒരുങ്ങി ഒന്നും വീടിനു പുറത്തിറങ്ങാൻ പറ്റില്ല , പൂളിൽ പോകുമ്പോൾ , ആരേലും കണ്ടാൽ മോശമാണ് " അഞ്ജു പറഞ്ഞു

" ഏയ് അത് സാരമില്ല , വേണേൽ കുറച്ചു ആഭരണം ഒഴിവാക്കാം എന്നാലും സാരിയും ഒന്നും മാറ്റണ്ട " ഹരി പറഞ്ഞത്  അവൾ സമ്മതിച്ചു എന്ന് അവനു തോന്നി.

" ഓക്കേ എങ്കിൽ മണവാട്ടി ഇവിടെ ഇരുന്നോ മണവാളൻ വന്നിട്ട് അങ്ങോട്ട് വന്നാൽ മതി, ഞാൻ  മണവാളനെ ഒന്ന് വിളിച്ചു നോക്കട്ടെ എവിടെയെന്നു. പിന്നെ വേറെ  ഇത്തിരി പണി ഉണ്ട് " എന്നും പറഞ്ഞു കൊണ്ട്  അവളെ റൂമിൽ ഇരുത്തിയിട്ട് ഫോൺ എടുത്തു റാഫിയുടെ നമ്പർ ഡയൽ ചെയ്തു കൊണ്ട് ഹരി ഹാളിലേക്ക് പോയി.

" സിഗ്നലിൽ ഉണ്ട് അഞ്ചു  മിനിറ്റിൽ എത്തും, മുറൂർ ഉണ്ട് വെക്കുവാണ്‌ " ഫോൺ എടുത്ത ഉടനെ റാഫി പറഞ്ഞിട്ട് വച്ചു.

" മണവാളൻ മാക്സിമം അഞ്ചു മിനിറ്റിൽ എത്തുമെന്ന് " ഹരി പതിയെ ബെഡ് റൂം തുറന്നു തല ഉള്ളിലേക്കിട്ടിട്ട് അഞ്ജുവിനോട് പറഞ്ഞു , അവളുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതും ഒപ്പം ഒരു പരിഭ്രമവും അവളുടെ മുഖത്തു ഹരി കണ്ടു . അത് കാര്യമാക്കാതെ ഹരി റൂം അടച്ചിട്ട് തിരികെ പോയി  കല്യാണ ശേഷം മണവാളനും മണവാട്ടിക്കും നല്കാൻ കാച്ചി വച്ച  പാല് തണുപ്പിക്കാനായി കിച്ചണിലേക്ക് പോയി .

അഞ്ച് മിനിറ്റ് ആകുന്നതിനു മുന്നേ തന്നെ കാളിങ് ബെൽ ശബ്‌ദിച്ചു . ഹരി പോയി ഡോർ തുറന്നപ്പോൾ വെള്ളമുണ്ടും കുർത്തയും ധരിച്ചു, കയ്യിൽ ഒരു കവറും ആയി  ഒരുങ്ങി സുന്ദരനായി നിക്കുന്ന റാഫിയെ കണ്ടു ഹരി ചിരിയോടെ അവനെ അകത്തേക്ക് സ്വീകരിച്ചു .  റാഫി അകത്തേക്ക് കയറി ഹരിയെ ഒന്ന് ഹഗ് ചെയ്തു ശേഷം സോഫയിലേക്കിരുന്നു .

" ഓ  അളിയാ നീ ഇത്രയും ഒക്കെ ഒരുക്കിയോ " ഹാളിലെ കല്യാണ ത്തിനുള്ള ഒരുക്കങ്ങൾ കണ്ടു ഒരുക്കിവച്ചിരുന്ന നിലവിളക്കിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

" ഒരു ആംബിയൻസ് ആയിക്കോട്ടെ എന്ന് കരുതിയാണ് , നിരീശ്വര വാദിയായ നിനക്ക് വിളക്ക് പ്രശ്നം ഇല്ലല്ലോ അല്ലെ " ഹരി ചിരിയോടെ ചോദിച്ചു

" നാസ്തികർക്ക് അതൊക്കെ വിലക്കാണെങ്കിലും ഇന്ന് അതൊക്കെ

💬 Comments

View all comments