0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 7 [Harikrishnan]

Author : Harikrishnan Read All Parts 3001

. അവൾ ഓംലറ്റ് ഉണ്ടാക്കുമ്പോൾ സവാള അറിഞ്ഞു കൊടുത്തു ഹരിയും കൂടെ കൂടി അവർക്കിടയിൽ ഉണ്ടായേക്കാവുന്ന മഞ്ഞുരുക്കി.

അവൾ ഓംലറ്റ് ഉണ്ടാക്കിയപ്പോൾ ഹരി ഷെൽഫിൽ  നിന്നും ഒരു ജെ ഡി ഫുൾ എടുത്തുകൊണ്ട് വന്നു . " തൻ സിപ് ചെയ്യുന്നുള്ളെങ്കിൽ ഒരു ഗ്ലാസ് മതിയോ അതോ സെപ്പറേറ്റ ഗ്ലാസ് വേണോ "  ഹരി ഫ്രിഡ്ജിൽ നിന്നും സോഡയെടുത്തിട്ടു അവളോട് ചോദിച്ചു .

" ഞാൻ സിപ് ചെയ്യുന്നുള്ളു , ഹരിക്ക് ഓക്കേ ആണെങ്കിൽ ഒരു ഗ്ലാസ് മതി " അവൾ പറഞ്ഞു

ഹരി ഒരു ഗ്ലാസും ഒരു ട്രെയിൽ ഐസ് ക്യൂബും ആയി സോഫയിലേക്ക് വന്നു അവൾക്കരുകിലായി ഇരുന്നു . അവൾ ബോട്ടിൽ എടുത്തിട്ട്  ഗ്ലാസ്സിലേക്ക് മദ്യം പകർന്നു , അളവ് അവനോട് ഓക്കേ ആണോ എന്ന് ചോദിച്ചിട്ട് അതിലേക്ക് ഐസും സോഡയും കലർത്തി അവനു നീട്ടി . അവൻ അത് വാങ്ങി ചീയേർസ് പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് നീട്ടി അവൾ ഒരു സിപ് കുടിച്ചു കൊണ്ട് ചീയേർസ്  പറഞ്ഞു. പിന്നെ ഹരി ഗ്ലാസിലെ ബാക്കി ഉള്ള മദ്യം പകുതിയോളം ഇറക്കിയിട്ട് ബാക്കി പകുതി ടേബിളിലേക്ക് വച്ചു . എന്നിട്ട് ഓംലറ്റ് മുറിച്ചു വായിലേക്ക് വച്ചു .

" ഓംലറ്റ് ഓക്കേ അല്ലെ " അവൾ ചോതിച്ചു

" ഹ്മ്മ് നന്നായിട്ടുണ്ട് " അവൻ പറഞ്ഞു

" ജ്യോതി ഇവിടെ ഒറ്റക്കാണോ താമസം , നാട്ടിൽ ആരൊക്കെ ഉണ്ട് " ഹരി കുശലം ആരംഭിച്ചു

" ഇവിടെ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ആണ് , ഒറ്റക്കാണ് , ഫ്രീലാൻസ് ആയിട്ടാണ് ജോലി , നാട്ടിൽ ഹസ്ബൻഡ് ഉണ്ട് പേരന്റ്സ് മരിച്ചു . ഒറ്റ മോളാണ് . ഹസ്ബൻഡ് വേറെ വിവാഹം കഴിച്ചു . ഞങ്ങൾ ലീഗലി സെപ്പറേറ്റഡ്  അല്ലെന്നേ ഉള്ളു , ചുരുക്കത്തിൽ നാട്ടിൽ ആരും ഇല്ലാത്തത്കൊണ്ട് നാട്ടിൽ പോയിട്ട് വർഷങ്ങൾ ആയി .

ഹരി ടി വി ഓൺ ആക്കിയിട്ട്അവൾക്കരുകിലേക്ക് കൂടുതൽ ചേർന്നിരുന്നു . ബാക്കി ഉള്ള മദ്യം ഗ്ലാസിൽ നിന്നും കാലിയാക്കിയിട്ട് ഗ്ലാസ് ടേബിളിൽ

💬 Comments

View all comments