Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 8 [Harikrishnan]
തോളിലേക്ക് ഇട്ടുകൊണ്ട് ബാത്റൂമിലേക്ക് കയറി.
ബാത്‌റൂമിൽ നിന്നും ഇറങ്ങി കിച്ചണിൽ പോയി ഒരുഉ ചായയും ഉണ്ടാക്കി കുടിച്ചുകൊണ്ട് ഹരി ഫോണിലെ മറ്റു മെസ്സേജുകൾ നോക്കാനായി തുടങ്ങി . അഞ്ജുവിന്റെ മെസ്സജും മിസ്കാളും കണ്ടു പെട്ടെന്ന് അവൻ അവളുടെ മെസ്സേജ് ഓപ്പൺ ആക്കി .
ഒരു ഗുഡ് മോർണിംഗ് എന്ന മെസ്സജിനൊപ്പം അവൾ ഒരു കൗച്ചിൽ ഇരിക്കുന്ന പുഞ്ചിരിക്കുന്ന സെൽഫി. ഉറക്കം ഉണർന്ന പടിയിൽ അയച്ചതാണെന്നു മുഖഭാവം തോന്നിച്ചു . ഫോൺ സൈലന്റ് ആക്കിയത് കൊണ്ടാകും ഒരുമണിക്കൂർ മുന്നേ ഉള്ള കാൾ കേൾക്കാഞ്ഞതെന്നു ഓർത്തുകൊണ്ട് , അവൾക്ക് ഒരു ഹായ് അയച്ചു , അത് പെട്ടെന്ന് തന്നെ ബ്ലൂ ടിക്ക് ആയി ഉടനെ തന്നെ അവളുടെ കാൾ വന്നു .
" ഹലോ , എന്നെ ഒക്കെ ഓർമ്മയുണ്ടോ , എത്ര ദിവസമായി വിളിക്കുക കൂടി ഇല്ലല്ലോ എന്ന് ഞാൻ ഇന്നലെ കൂടി ഓർത്തതെ ഉള്ളു " ഹരി ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് പറഞ്ഞു.
" സോറി,എനിക്ക് നല്ല ചമ്മൽ ആരുന്നു . സമീ വീഡിയോ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ടല്ലോ , ആ വീഡിയോ ഒക്കെ അയച്ചിട്ട് ഞാൻ എങ്ങനാ വിളിക്കുക " അവൾ ചമ്മലോടെ കുറുകി പറഞ്ഞു
" പിന്നെ എന്നതരുന്നു പെർഫോമൻസ് , നാണം തോന്നാതിരിക്കുമോ, എവിടെ ഞങ്ങടെ കിളവൻ , ജീവനോടെ ഉണ്ടോ " കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൻ ചോദിച്ചു
" രണ്ടുപേരും ഉണർന്നിട്ടില്ല ഞാൻ നേരത്തെ ഉണർന്നു പോയി അപ്പോൾ വിളിക്കാം എന്ന് കരുതി , ഒറ്റക്ക് വിളിക്കാൻ സമയം കിട്ടാത്തൊണ്ടാണ് വിളിക്കാത്തത് , അവരുടെ മുന്നിൽ വിളിച്ചാൽ സമീറ എന്തേലുമൊക്കെ പറഞ്ഞു കളിയാക്കും " അഞ്ജു പറഞ്ഞു
" അത് പോട്ടെ നീ എപ്പോളും വിളിക്കുവൊന്നും വേണ്ട , നീ ഓർക്കുവേ വേണ്ട ഇവിടുത്തെ കാര്യം ഒക്കെ , എല്ലാം ഇവിടെ എത്തിയിട്ട് പറഞ്ഞു കേൾപ്പിച്ചാൽ മതി" ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു
" അയ്യടാ " അവൾ കളിയായി പറഞ്ഞു , " ഞാൻ ജോലി മാറിയിട്ട് അതെ പാട്ടി ഒന്നും ചോതിച്ചില്ലല്ലോ " അവൾ വീണ്ടും ചോദിച്ചു
" അതെ പക്ഷേ നീ ഒന്നും എന്നോട് പറഞ്ഞില്ലല്ലോ , ഒന്ന് ചോദിച്ചു പോലും ഇല്ല തീരുമാനിക്കും മുന്നേ" ഹരി പരിഭവം പോലെ പറഞ്ഞു
" ഏയ് ചുമ്മാതെ പറഞ്ഞതാടോ ഞാൻ , കിളവൻ
💬 Comments
View all comments