0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 1 [Harikrishnan]

Author : Harikrishnan Read All Parts 14.2K

തുടങ്ങിയിട്ട് എത്ര നേരമായി പൊക്കൂടെ , നിനക്ക് ശേഷം കുളിച്ച ഞാൻ ഒരുങ്ങി ഇറങ്ങിയിട്ട് എത്ര നേരമായി "ഹരി തെല്ലു സ്വരം കടുപ്പിച്ചു പറഞ്ഞു.

"അത് നിങ്ങടെ പോലെ ആണോ ഞാൻ, എന്റെ സൗന്ദര്യം നോക്കണ്ടേ എനിക്ക് " ഒരു കുസൃതി ചിരിയോടെ അഞ്ജു പറഞ്ഞു കൊണ്ട് ഒരുങ്ങി തീർന്നിട്ടും ഒരു തൃപ്തിക്കായി ഒന്നുകൂടി കണ്ണാടിയിൽ ആകെ ഒന്ന് നോക്കിയിട്ട് അവൾ റൂമിൽ നിന്നും ഹാളിലേക്ക് വന്നു .

" അത് ശരിയാ ഒത്തിരി സൗന്ദര്യരാധകർ ഉള്ളതല്ലേ, ആരേം നിരാശരാക്കരുതല്ലോ " കുസൃതി ചിരിയോടെ ഹരി പറഞ്ഞു .

" നിങ്ങൾക്ക് അസൂയയാണ് മനുഷ്യാ" ചുണ്ടു കോട്ടി  ചിരിച്ചു കാണിച്ചു കൊണ്ട്  അവൾ ബാഗും എടുത്ത് ഓഫീസിലേക്ക് പോകാൻ തയ്യാറായി.

അവളെ വലിച്ചു ചേർത്ത് ഒരു ഉമ്മ നല്കാൻ ഉള്ള ഹരിയുടെ ശ്രമത്തെ പെട്ടെന്ന് പോയി മെയിൻ ഡോർ തുറന്നു പരാജയപെടുത്തികൊണ്ട് അവൾ ഫ്ലാറ്റിനു പുറത്തേക്കിറങ്ങി.

"കണ്ണിൽ ചോര യില്ലാത്ത ദുഷ്ട"അവളെ ഒന്ന് പതിയെ നുള്ളി പറഞ്ഞുകൊണ്ട് ഹരി ഫ്ലാറ്റിന്റെ ഡോർ ലോക്ക് ചെയ്തു അവൾക്കൊപ്പം ലിഫ്റ്റിലേക്ക് കയറി . അവന്റെ മുഖഭാവം കണ്ടു അവളും ചിരിച്ചു .

ലിഫ്റ്റിറങ്ങി തന്റെ കാറിലേക്ക് കയറിയിട്ട് ദൂരെയായി പാർക്ക് ചെയ്തിരുന്ന അവളുടെ കമ്പനി ക്യാമ്പിലേക്ക് നടന്നു നീങ്ങുന്ന അഞ്ജുവിനെ ഹരി  നോക്കി ഇരുന്നു.സ്ഥിരമായി അവളെ വായിനോക്കി നിക്കുന്ന ചെറുപ്പക്കാർ ഇന്നും പതിവുതെറ്റാതെ കോൾഡ് സ്റ്റാറിന് മുന്നിൽ ഉണ്ട് എന്ന് കണ്ടു ഹരി ഒന്ന് പുഞ്ചിരിച്ചു.ടീഷർട്ടും ജീൻസും ഇട്ടു നടന്നു പോകുന്ന അഞ്ജുവിനെ ആർത്തിയോടെ നോക്കുന്ന ചെറുപ്പകരുടെ ദൃശ്യം എന്നത്തേയും

💬 Comments

View all comments