0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 1 [Harikrishnan]

Author : Harikrishnan Read All Parts 15.2K

സമയത് അവൾക്ക് ഉണ്ടാക്കുന്ന ഹോർമോൺ ചേഞ്ചും ദേഷ്യവും മുന്നേ അറിയുന്നത്കൊണ്ട് ഹരി പതുക്കെ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ ഒരു ഉമ്മ നൽകിയിട്ട് ചിരിയോടെ പറഞ്ഞു.അത് കേട്ട് ഒരു ചിരിയോടെ അവളും സിനിമയിലേക്ക് ശ്രദ്ധ മുഴുകി .

പിറ്റേന്ന് രാവിലെ തന്നെ തന്റെ അടിവയറ്റിൽ ഒരു ഉറവ പൊട്ടുന്ന അനുഭവത്തോടെ തന്റെ ആർത്തവം എത്തിച്ചേർന്നു എന്ന് മനസിലാക്കികൊണ്ടാണ് അഞ്ജു കിടക്കയിൽ നിന്നും എഴുന്നേറ്റത് .

------------

" എന്താണ് ഹരി സാറെ , ആകെ ഒരു മ്ലാനത  രാവിലെ "  രാവിലെ ഓഫീസിൽ എത്തി ജോലിത്തിരക്കിനിടയിൽ ആണ് സമീറയുടെ ചോദ്യം കേട്ട് ഹരി തിരിഞ്ഞു നോക്കിയത്.

" എന്ത് ചെയ്യാനാ സമീ , രണ്ടു ദിവസമായി കിളവൻ തല തിന്നുകയാണ്, ജോലിതിരക്കുകൊണ്ട് ഒന്ന് മുള്ളാൻ പോലും സമയം കിട്ടുന്നില്ല , എന്നാലും അങ്ങേര് കിടന്നു കയറു പൊട്ടിക്കുവാണ്, കാർഗോ ക്ലിയർ ആകാൻ ലേറ്റ് ആകുന്നു എന്നും പറഞ്ഞു. ഞാൻ  എന്ത് ചെയ്യാൻ ആണ് കസ്റ്റംസ് കാർ ക്ലിയർ ചെയ്തു വിട്ടാൽ അല്ലെ നമ്മുക്ക് കൺസൈൻമെൻറ്സ് കിട്ടുള്ളൂ ."ഹരി പറയുന്നത് കേട്ട് സമീറ ചിരിച്ചുകൊണ്ട് നിന്നു.

"അയ്യോ സോറി, അറബാബിനെ കിളവൻ എന്ന് വിളിച്ചത് സമീറ മാഡത്തിന് ഇഷ്ടമാകില്ലാരിക്കുമല്ലോ" കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി സമീറയെ കളിയാക്കി.

"ആ ഇനി എൻറെ മേലേക്ക് തീർത്തോ അറബാബിനോടുള്ള കലിപ്പ്. ഞാൻ അങ്ങേരുടെ  പാവം ഓഫീസ് സെക്രട്ടറി ആണേ, കെട്ടിയോൾ അല്ല, അങ്ങനെ വിളിച്ചാൽ ഇഷ്ടക്കേട് ഉണ്ടാവാൻ " സമീറ പരിഭവം പോലെ പറഞ്ഞു.

" എന്റെ സമീ എന്നോട് തന്നെ വേണോ

💬 Comments

View all comments