0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 10 [Harikrishnan]

Author : Harikrishnan Read All Parts 43.1K

ഹരിയുടെ ഭാര്യ അഞ്ജന -10

പ്രിയരേ മുൻഭാഗങ്ങളിലെ പോലെ നന്നായില്ല കഴിഞ്ഞ ഭാഗംഎന്ന അഭിപ്രായം സ്വീകരിക്കുന്നു . മുൻപ് പറഞ്ഞത് പോലെ ഇതിലെനായികയുമായി ബന്ധപെട്ടു മാനസികമായി ചിലബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് , എന്റെ ആമാനസിക അവസ്ഥ കഥയെബാധിക്കുന്നു ണ്ടോഎന്നുള്ള തോന്നൽകൊണ്ടാണ് എഴുതാതെ ഇരിക്കുന്നതും ഒപ്പംഎഴുതുന്നത് അത്രത്തോളം ആകുന്നില്ല എന്ന്എനിക്ക് സ്വയംതോന്നുന്നതും .

എന്തായാലും തുടങ്ങി വച്ചകഥ തീർക്കാതെ പോകുന്നത് മര്യാദ അല്ലെന്ന തോന്നല് കൊണ്ട്കഥ ബാക്കി കൂടിഎഴുതുകയാണ് . തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക

-----------------------------------------------------------------

"ഒരാഴ്ചകൊണ്ട് പെണ്ണൊന്ന് തുടുത്തല്ലോ " പാർക്കിംഗ് ബിൽഡിങ്ങിലേക്ക് ഉള്ള ലിഫ്റ്റിൽ കയറിയപ്പോൾ മറ്റാരും ഇല്ലാത്ത ധൈര്യത്തിൽ അവളെ തോളിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു ഒന്ന് അമർത്തികൊണ്ട് റാഫി പറഞ്ഞു.

ഹരി അത് കേട്ട് ചിരിച്ചു . ലിഫ്റ്റ് സെക്കന്റ് ഫ്ളൂരിലെത്തിയപ്പോൾ അവർ മൂന്നാളും ഇറങ്ങി . അവൾ അവർക്കൊപ്പം അവരുടെ വണ്ടി കിടക്കുന്നിടത്തേക്ക് നടന്നു .

" ഞാൻ ഇല്ലാത്തത് രണ്ടെണ്ണവും അങ്ങ് ആഘോഷിച്ചു എന്ന് തോന്നുന്നുവല്ലോ , രണ്ടിന്റേം കണ്ണ് കണ്ടാൽ അറിയാം ഫുൾ ടൈം വെള്ളമടി ആയിരുന്നെന്നു "വണ്ടി തുറന്നു പിൻസീറ്റിലേക്ക് കയറി കൊണ്ട് അഞ്ജു പറഞ്ഞു

" പിന്നെ നീ ഇല്ലാതെ ഞങ്ങൾക്ക് ബോർ അല്ലെ , അപ്പോൾ രണ്ടെണ്ണം വീശും " അവളുടെ ബാഗ് എടുത്ത് ഡിക്കിയിൽ വെക്കുന്നതിനിടയിൽ ഡിക്കിയിലൂടെ അവളെ നോക്കികൊണ്ട് ഹരി പറഞ്ഞു .

"ഞാൻ എന്റെ ഭാര്യയുടെ കൂടെ പിറകിലാണ് കേറുന്നത് " എന്നും പറഞ്ഞു കണ്ട റാഫി അവൾക്കൊപ്പം പിന് സീറ്റിലേക്ക് കയറി

" അപ്പോൾ ഞാൻ എന്താ ഡ്രൈവറോ "

💬 Comments

View all comments