0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Author : Harikrishnan Read All Parts 20.4K

റാഫി ടെക്സ്റ്റിംഗ് മാറ്റി വോയിസ് മെസ്സേജ് ആയി അയച്ചു .

" എങ്ങനെ വിശ്വസിക്കാനാണ്  എല്ലാരും വായ തുറന്നാൽ നുണയല്ലേ പറയുക . അത് പോട്ടെ എന്താണ് ഹരിയേട്ടൻ പറഞ്ഞത് " അഞ്ജുവും വോയിസ് മെസേജിങ്ങിലേക്ക് മാറി.

റാഫി : " അതിപ്പോ എങ്ങനെയാ ഞാൻ പറയുക "

അഞ്ജു: " അത്രക്ക് ബുദ്ധമുട്ടി  പറയണ്ട ട്ടോ "

റാഫി: " അത് പിന്നെ ... ങാ , അവൻ തേൻ കുടിക്കുന്ന  ഒരു സുന്ദരി പൂവ് ഉണ്ടത്രേ അവിടെങ്ങോ , ആ പൂവിനു  തേൻ നല്ലോണം ഉള്ളോണ്ട് വേറെ  പട്ടിണി പാവങ്ങൾ ആയ ആവശ്യക്കാർക്ക് തേൻ കുടിക്കാൻ കൊടുക്കാനും പൂവും തേൻ കുടിക്കുന്ന വണ്ടും സന്തോഷിക്കുന്നത് കാണാനും അവനു ആഗ്രഹമുണ്ടെന്ന് . ഇപ്പൊ പഞ്ചാബിൽ നിന്നുള്ള ഒരു വണ്ട് അടുത്തൊക്കെ ചുറ്റിപറ്റി കൂടിട്ടൊണ്ട് പൂവിനും വല്യ  കുഴപ്പമില്ലെന്ന് ആണ് തോന്നുന്നേ എന്ന് പറഞ്ഞു . അപ്പൊ പിന്നെ ഞാൻ കരുതി മലയാളി പൂവിന്റെ തേൻ  എന്തിനാ പഞാബിലൊള്ള വണ്ടിന് കൊടുക്കുന്നെ എന്ന്. ഈ എന്തായാലും കഥ കേട്ട സ്ഥിതിക്ക് താൻ പറ കഥയിലെ പൂവിനെ സർദാർ വണ്ടിന് കൊടുക്കണ്ട വല്ല കാര്യവുമുണ്ടോ , പൂവിനും മലയാളം  പറയുന്ന വണ്ട് ആകുന്നതല്ലേ കംഫർട് "

അഞ്ജു : "നാണം കെട്ട സാധനങ്ങൾ"

റാഫി : " അയ്യേ വണ്ട് തേൻ കുടിക്കുന്ന കഥ പറയുന്നെന് എന്തിനാ നാണം"

അഞ്ജു: "പോടോ "

റാഫി : " താൻ പറ പൂവിനു ഏതായിരിക്കും ഇഷ്ടമെന്നാണ് തനിക്ക് തോന്നുന്നത് ,

💬 Comments

View all comments