0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Author : Harikrishnan Read All Parts 25.9K

ചെന്ന് പിടിച്ചു തിരിച്ചു നിർത്തി അവളുടെ ചുണ്ടുകൾ ഒന്ന് ഉറുഞ്ചി എടുത്തിട്ട് ഹരി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു .

" തനിക്ക് ഇത് മാത്രേ ഉള്ളോ " അത് കേട്ട് അവൾ നാണത്തോടെ ചെറു പുഞ്ചിരിയോടെ ഒന്ന് നുള്ളിയിട്ട് പറഞ്ഞു , ഹരി റെഡി ആകാൻ ആയി ചിരിയോടെ പോയി. അഞ്ജു കണ്ണാടിയിലേക്ക് തന്റെ പ്രതിബിംബം ഒന്ന് നോക്കി തൃപ്തിവരുത്തി. റാഫിക്ക് ആണ് അവസരം കിട്ടുന്നതെങ്കിലും  കിരൺ കണ്ടങ്കിലും സന്തോഷിക്കട്ടെ എന്ന് ഒരു ചെറു ചിരിയോടെ അവൾ മനസ്സിൽ ഓർത്തു. ഹരി ഉമ്മവച്ചു പോയ ലിപ്സ്റ്റിക് നേരെയാക്കാൻ അവൾ വീണ്ടും ഒന്ന് ചുണ്ടിൽ ചായം തേച്ചു ശരിപ്പെടുത്തി കണ്ണാടിയിലേക്ക് നോക്കി ത്രിപ്തിപെടുത്തിയിട്ട് പോകാൻ തയ്യാറായി. അകത്തെ റൂമിലായിരുന്ന ഹരിയെ ഉറക്കെ വിളിച്ചു യാത്ര പറഞ്ഞിട്ട് അവൾ ഓഫീസിലേക്ക് ഇറങ്ങി .

തന്നെ കാത്തിരിക്കുന്ന കിരണിന്റെ വണ്ടിയിലേക്ക് കയറുമ്പോൾ തന്നെ അവനു ഒരു വിടർന്ന പുഞ്ചിരി അവൾ സമ്മാനിച്ചു. അവന്റെ ആർത്തിയോടെ ഉള്ള  നോട്ടം ആസ്വദിച്ച് കൊണ്ട് അവൾ യാത്ര തുടങ്ങി.

****************************

രാവിലെ ഹരി ഓഫീസ് കോമ്പൗണ്ടിൽ കാര് പാർക്ക് ചെയ്തപ്പോൾ തന്നെ  റാഫിയും കാര് പാർക്ക് ചെയ്ത ഇറങ്ങുകയായിരുന്നു . ഹരിയെ കണ്ടതും റാഫി അവന്റെ വണ്ടിക്ക് അരികിലേക്ക്  ചെന്നു.

" എന്തേലും പ്രോഗ്രസ്സ് ഉണ്ടോ അളിയാ " ഹരി വണ്ടിയിൽ നിന്നിറങ്ങി ലോക്ക് ചെയ്യുന്നതിനിടയിൽ റാഫിയോട് ചോദിച്ചു.

" ജസ്റ്റ് ചാറ്റ് ചെയ്തെടാ, ഒരു സൗഹൃദം ഉണ്ടാക്കാൻ പറ്റുന്നുണ്ട് , സമയം എടുക്കും , അവൾ എന്തേലും പറഞ്ഞോ " റാഫി വിദഗ്ധമായി

💬 Comments

View all comments