Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]
" ഓക്കേ സർ , ഐ വിൽ ഡൂ" ഹരി പറഞ്ഞു
"ഓക്കേ എങ്കിൽ നിങ്ങൾ പൊക്കൊളു " അര്ബാബ് രണ്ടാളോടുമായി പറഞ്ഞു.
അയാളോട് നന്ദി പറഞ്ഞു ഹരിയും ഒപ്പം സമീറയും ഇറങ്ങി. സമീറ അവളുടെ ടേബിളിൽ നിന്നും നാളത്തെ മീറ്റിംഗിന് ഹരിക്ക് വേണ്ടുന്ന ഫയലും എടുത്തു ഹരിക്ക് പിന്നാലെ ഹരിയുടെ ക്യാബിനിലേക്ക് ചെന്നു.
" സമീറ കൊച്ചിന്റെ പിറന്നാൾ ആഘോഷിക്കാൻ ആണ് ദുബായിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞിരുന്ന കിളവൻ പെട്ടെന്ന് തീരുമാനം മാറ്റിയെ അല്ലെ , പിറന്നാൾ ആഘോഷം പൊളിക്കുമല്ലോ അപ്പൊ " ഹരി അവളെ കളിയാക്കി
" പിറന്നാൾ ആഘോഷം അല്ല അങ്ങേര് പൊളിക്കുന്നെ , എന്നെ കൊണ്ടൊന്നും പറയിക്കണ്ട" അവൾ ശുണ്ഠിയോടെ പറഞ്ഞു
" ഓ അതൊക്കെ അങ്ങേരു പണ്ടേ പൊളിച്ചതല്ലേ " ഒരു വെടല ചിരിയോടെ ഹരി പറഞ്ഞു .
" പോടാ കോപ്പേ എന്നെ കൊണ്ട്ഒന്നും പറയിക്കാതെ, അറിയാതെ ഇന്നലെ ഞാൻ പറഞ്ഞു പോയി പിറന്നാൾ ആണെന്ന് അപ്പോൾ അയ്യാൾക്ക് ട്രീറ്റ് ചെയ്യണം അതും ദുബായിൽ വച്ച് " അവൾ പിറുപിറുത്തു .
" പിന്നെ എന്തൊവേണം സന്തോഷിക്കുവല്ലേ വേണ്ടത് , ഇവിടെ ഞങ്ങടെ ഒക്കെ പിറന്നാൾ ആരറിയുന്നു . തന്റെ ഒക്കെ ഒരു യോഗം " ഹരി കളിയാക്കി .
" ആടാ , എന്റെ യോഗം , ഞാൻ അങ്ങേരോട് പറയാം നിന്റെ പിറന്നാളിന് നിന്നെ ദുബായ് കൊണ്ടുപോകാൻ , അങ്ങേർക്കു നീയായാലും മതിയാകുമെടാ , പിന്നാമ്പുറം മതി , ഉമ്മറത്തേക്ക് നോക്കാറേ ഇല്ല ആള് " ഇത്തിരി
💬 Comments
View all comments