0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 3 [Harikrishnan]

Author : Harikrishnan Read All Parts 14.1K

മെസേജുകൾ ചിരിയോടെ ഓപ്പൺ ആക്കി ഹരിയെ അവൾ കാണിച്ചു , അത് കണ്ടു അവനും ചിരിച്ചു.

" എന്ത് വേണം മിഷൻ സക്സസ് എന്ന് പറയട്ടെ " പുഞ്ചിരിയോടെ അവൾ ചോദിച്ചു.

" കിളവൻ ആരോടേലും പറയില്ലല്ലോ അല്ലെ " ഹരി മറു ചോദ്യം ചോദിച്ചു .

" എന്റെ കാര്യം ആരേലും അറിഞ്ഞോ , നിങ്ങൾ അറിഞ്ഞത് ഞാൻ പറഞ് അല്ലെ, ഡോണ്ട് വറി ആരും അറിയില്ല അത് ഞാൻ ഉറപ്പ്" സമീറ പറഞ്ഞു.

" ഓക്കേ , പക്ഷെ ഇത്തിരി വെയിറ്റ് ചെയ്യണം എന്ന് പറ " ഹരി പറഞ്ഞു.

അത് കേട്ട് പുഞ്ചിരിയോടെ അവൾ ഫോണിൽ ടൈപ്പ് ചെയ്തു തുടങ്ങി

" ഹി ഈസ് ഓക്കേ , ബട്ട് ഹി നീഡ് സം  ടൈം റ്റു  മെയ്ക്  ഹേർ ഓക്കേ " അവൾ മെസ്സേജ് ചെയ്തു .

" ഓക്കേ ഹൌ മെനി ഡേയ്സ്  ഹി നീഡ് , 10 ഡേയ്സ് ഓർ 15 . ഓർ വൺ മന്ത് " തിരികെ റിപ്ലൈ വന്നു

അത്  കണ്ടു ഹരി അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി " ഒരു മാസത്തിനുള്ളിൽ റെഡി ആക്കാൻ നമ്മുക്ക് നോക്കാം"  എന്ന് അവൾക്ക് പകരം മെസ്സേജ് ചെയ്തു .

എന്നിട്ട് ഫോൺ ടേബിളിലേക്ക് വച്ചിട്ട് അവളോട് അവൻ യാത്ര പറഞ്ഞു . അവർ പരസ്പരം ഉമ്മ വച്ചിട്ട് യാത്ര പറഞ്ഞിറങ്ങി.

അവൻ താഴെ എത്തി കാറിൽ കയറിയപ്പോളേക്കും മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി , നോക്കിയപ്പോൾ

💬 Comments

View all comments