Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]
വിശ്വസിക്കുന്നവരെ നമ്മളും കെയർ ചെയ്യണ്ടേ , അതാണ് അവരുടെ ഫാമിലിക്ക് മോശമാകേണ്ട എന്ന് കരുതി അത്രേ ഉള്ളു , എന്തായാലും നീ ആരോടും പറയില്ല എന്നറിയാം എങ്കിലും ഞാൻ ഒന്നൂടി പറയുവാണ് ഇത് സീക്രെട്ട് ആയിരിക്കണം " റാഫി പറഞ്ഞു.
" പിന്നെ എനിക്ക് ഇത് പറഞ്ഞു നടക്കാൻ അല്ലെ സമയം , കൂട്ടുകാരിയെ നല്ലോണം മെഹന്ദി ഇട്ടിട്ടുണ്ട് , നല്ല മൊഞ്ചത്തി ആയിട്ടുണ്ട് , ചുമ്മാതല്ല ഇപ്പൊ നമ്മളെ ഒക്കെ മൈൻഡ് ഇല്ലാതെ നടക്കുന്നെ " ജ്യോതി പറഞ്ഞു
" ഡീ കോരങ്ങേ നീ എന്റെ സ്വന്തം ആളല്ലേ അങ്ങനെ വിട്ടുകളയാൻ പറ്റുമോ , ഇത് കഴിഞ്ഞാൽ ഉടനെ നിന്നേം കാണണം , നിന്നെ ഒന്ന് വേണ്ടപോലെ കണ്ടിട്ട് മൂന്നാലു മാസമായി ഉടനെ ഒന്ന്കണണം " ചിരിയോടെ റാഫി പറഞ്ഞു.
" സാരമില്ല നമ്മൾ എപ്പോളും ഇവിടെ ഉണ്ട് , ദീർഘ നാളത്തെ കൊതിയല്ലേ പോയി തീർക്കു നാളെ" ജ്യോതി പറഞ്ഞു രണ്ടാളും ബൈ പറഞ്ഞു ഫോൺ വെച്ചു. റാഫി അവൾ പറഞ്ഞപോലെ നാളെ തകർക്കുന്ന കാര്യം ആലോചിച്ചു കിടന്നു . അതെ സമയം സിനിമകഴിഞ്ഞെത്തി അഞ്ജുവിന്റെ മെഹന്ദി കണ്ടു ഹരി അവളെ കളിയാക്കികൊണ്ടിരിക്കുകയായിരുന്നു . ഹരിയുടെ കളിയാക്കലുകൾക്കിടയിൽ ചമ്മലോടെ അഞ്ജു മൂടി പുതച്ചു കിടന്നു. നാണം മാറ്റി.
------------------------------------
ചൊവ്വ ജോലി കഴിഞ്ഞു മൂന്നു മണിക്ക് വീട്ടിലേക്ക് വരുമ്പോളും അഞ്ജുവിന്റെ മനസ്സിൽ മുഴുവൻ കുറച്ചു കഴിയുമ്പോൾ എങ്ങനെ ആകും കാര്യങ്ങൾ എന്ന ചിന്ത ആയിരുന്നു . റാഫിക്കൊപ്പം ചെയ്യുന്നതിൽ ഉണ്ടായിരുന്ന ലജ്ജ ഇല്ലാതെ ആയിരുന്നെകിലും
💬 Comments
View all comments