0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Author : Harikrishnan Read All Parts 12.9K

ഇല്ലേൽ ഒരു ആംബിയൻസ് കിട്ടില്ല , അത് ഇരിക്കട്ടെ " കണ്ണിറുക്കി ചിരിച്ചുകൊണ്ട്  റാഫി പറഞ്ഞു.

" പ്ലാസ്റ്റിക് മാലയെ കിട്ടിയുള്ളൂ "  കവറിൽ നിന്നും പ്ലാസ്റ്റിക് മാള എടുത്തു വിളക്കിന്റെ രണ്ടു വശത്തേക്കുമായി വച്ചിട്ട് ഹരി പറഞ്ഞു.

" ഇപ്പൊ കല്യാണങ്ങൾക്ക് മുഴുവൻ പ്ലാസ്റ്റിക് മാലയാണല്ലോ" റാഫി പറഞ്ഞു

" അതെ പക്ഷെ ഇവിടെ അത്രേം നല്ലതൊന്നും കിട്ടാനില്ല " ഹരി പറഞ്ഞു

" അത് സാരമില്ല , ഇത് ധാരാളമാണ്, പിന്നെ ഒരു കാര്യം ചോദിക്കട്ടെ , താലി വേണ്ട എന്നാ  അവൾ പറഞ്ഞത് , എനിക്ക് താലി ഇടീക്കാൻ ആഗ്രഹമുണ്ടാരുന്നു അതുകൊണ്ട് ഞാൻ ഒരു സ്വർണ മാല കൊണ്ടുവന്നു താലി ക്ക് പകരം അത് ഇടുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ " റാഫി പരുങ്ങലോടെ ചോദിച്ചു

" ഡാ താലിക്ക്  പോലും എനിക്ക് പ്രോബ്ലം ഇല്ലെന്നു അന്നേ ഞാൻ പറഞ്ഞതല്ലേ , ഇൻഫാക്ട് താലി ചരടിൽ ആണ് കെട്ടുന്നത് ഞങ്ങൾ , താലി കെട്ടിയാലും മാലയും ഇടണം അങ്ങനെ ആണ് , നീ മാല  കൊണ്ട് വരും എന്ന് കരുതി ഞാൻ വാങ്ങിയിട്ടില്ലാരുന്നു , കൊണ്ടുവന്നില്ലേൽ മോശമായേനെ " ചിരിയോടെ ഹരി പറഞ്ഞത് കേട്ടപ്പോൾ റാഫിക്കും  സമാധാനം ആയി.

" അത് പോലെ  ഒരു സെറ്റ് സാരികൂടി ഞാൻ കൊണ്ടുവന്നു, പുടവ കൊടുപ്പ് എന്നാണല്ലോ ഞങ്ങടെ നാട്ടിലൊക്കെ കല്യാണത്തിന്റെ വേറെ പേര് തന്നെ " റാഫി കയ്യിലെ കവർ കാണിച്ചുകൊണ്ട് പറഞ്ഞു .

" സത്യത്തിൽ അത് ഞാൻ വിട്ടു പോയിരുന്നു." ഹരി

💬 Comments

View all comments