0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Author : Harikrishnan Read All Parts 13.5K

രണ്ടാളും ആ വേഷത്തിനു ഒരു പ്രോബ്ലെവും ഇല്ലെന്നു പറഞ്ഞു അവളെ നിർബന്ധിച്ചു  ആഭരണങ്ങൾ മാറാൻ സമ്മതിക്കാതെ ഇറങ്ങാൻ റെഡി ആയി. ഹരി അവരുടെ ബാഗും എടുത്തു ഇറങ്ങി.അഞ്ജു ഊരിയിട്ട പ്ലാസ്റ്റിക് മാല റാഫി എടുത്തു തൻ കൊണ്ടുവന്ന കവറിൽ ആക്കി , തന്റെ മാലയും ഒപ്പം സെറ്റുസാരിയും ആ കവറിൽ തന്നെ വച്ചിട്ട് ഇറങ്ങി.

ലിഫ്റ്റിലും പാർക്കിങ്ങിലും ആരും കണ്ടില്ല എന്നത് അഞ്ജു ആശ്വാസത്തോടെ ഓർത്തു . അവൾ പെട്ടെന്ന് ആരേലും വന്നു തന്നെ ഈ വേഷത്തിൽ കാണും മുന്നേ  അൺലോക്ക് ചെയ്ത  ഹരിയുടെ കാറിന്റെ പിന് സീറ്റിലേക്ക് കയറി ഇരുന്നു . റാഫി അവന്റെ വണ്ടിയിൽ നിന്നും , കുറെ അധികം സാധനങ്ങൾ അടങ്ങിയ രണ്ടു ബോസ്ഉകൾ എടുത്തു ഹരിയുടെ കാറിൽ വച്ച ശേഷം പിന് സീറ്റിലേക്ക് കയറി കയറി . ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഹരി വണ്ടി  സ്റ്റാർട്ട് ആക്കി .

" വണ്ടിയിൽ ഇരുന്നു നോ തട്ടൽ ആൻഡ് മുട്ടൽ , പരിചയക്കാർ കാണും മാത്രമല്ല ഇപ്പോൾ റോഡ് മുഴുവൻ നല്ല ചെക്കിങ് ആണ് " സെൻട്രൽ ഗ്ലാസ്സിലൂടെ പിറകിൽ ഇരിക്കുന്ന നവ മിഥുനങ്ങളെ പുഞ്ചിരിയോടെ നോക്കികൊണ്ട് ഹരി  പറഞ്ഞു.

" ഏയ് ഞങ്ങൾ അത്രക്ക് ചീപ്പല്ല , അല്ലെ " അഞ്ജുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് അവളുടെ വലം കയ്യ് തന്റെ കയ്യിലേക്ക് പിടിച്ചു വച്ചിട്ട് റാഫി പറഞ്ഞു.

" എങ്കിൽ എല്ലാർക്കും കൊള്ളാം" ചിരിയോടെ അത് പറഞ്ഞിട്ട് ഹരി വണ്ടി ഹൈവേയിലേക്ക് കയറ്റി സ്പീഡിൽ ഓടിച്ചു പോയി.

💬 Comments

View all comments