Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]
സാരമില്ല , ശുക്രിയാ ഭായ് സബ് , ഞാൻ മറ്റന്നാൾ രാവിലെ വന്നോളാം , വരൻ ലേറ്റ് ആയാൽ ചാവി അടുത്ത പൂളിലെ വാച്മാന്റെ കയ്യിൽ കൊടുത്താൽ മതി " ക്യാഷ് കിട്ടിയതിന്റെ നന്ദി സൂചകമായി വിടർന്ന മുഖത്തോടെ അത് പറഞ്ഞിട്ട് അവൻ അവനെ കത്ത് കിടക്കുന്ന വണ്ടിക്കരുകിലേക്ക് നടന്നു, നടക്കുന്നവഴിയും വണ്ടിയിലേക്ക് അവൻ ഒന്ന് പാളി നോക്കി .
അവൻ കയറി ആ പഴയ കാർ അവിടെന്നു പോകും വരെ അഞ്ജുവും റാഫിയും കാറിൽ നിന്നും ഇറങ്ങിയില്ല . ആ കാർ നീങ്ങിയപ്പോൾ അവർ രണ്ടും കാറിൽ നിന്നും ഇറങ്ങി ഗേറ്റിൽ നിക്കുന്ന ഹരിക്കരുകിലേക്ക് ചെന്നു. അടുത്ത പൂളിലേക്ക് ഒരു പത്തു അംഗ അറബി കുടുംബം അവരുടെ ജി എം സി വണ്ടിയിൽ നിന്നും സാധനങ്ങളും എടുത്തു കയറി പോകുന്നത് അവർ കണ്ടു . അഞ്ജു ആളുകൾ കാണാതിരിക്കാൻ എന്ന പോലെ പെട്ടെന്ന് ഗേറ്റിലൂടെ ഉള്ളിൽ കടന്നു . ഹരിയും റാഫിയും കൂടി കാറിന്റെ ഡിക്കിയിൽ നിന്നും സാധനങ്ങൾ എടുത്തു ഗേറ്റിനുള്ളിൽ വച്ചു . പതിയെ ഗേറ്റിലൂടെ അകത്തേക്ക് കയറി ഹരി ഗേറ്റ് അടച്ചു അകത്തു നിന്നും ലോക്ക് ഇട്ടു ഗേറ്റ്പൂട്ടി.
അഞ്ജു അവിടെ നിന്ന് പൂള് ആകെ ഒന്ന് നോക്കി . മുന്നേ ചില സംഘടനകളുടെ ആഘോഷങ്ങൾക്കായി പൂളിൽ പോയിട്ടുണ്ടെങ്കിലും ഇത് കുറച്ചു കൂടി സൗകര്യം ഉണ്ടെന്നു അവൾക്ക് തോന്നി. പുൽത്തകിടി പോലെ തോന്നിക്കുന്ന പച്ച കാർപെറ് ഇട്ടിരിക്കുന്ന നീണ്ട മുറ്റം . അവിടെ വോളിബാൾ കളിക്കാനായി നെറ്റ് ഇട്ടിട്ടുണ്ട് . ഒരു സൈഡിലായി
💬 Comments
View all comments