0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Author : Harikrishnan Read All Parts 14.5K

നോക്കുകയായിരുന്നു . രണ്ടു കോമ്മൺ ബാത്റൂമും ബാഷ് ഏരിയയും, ഒരു വലിയ ഹാൾ  അതിന്റെ പൂളിനെ ഫേസ് ചെയ്യുന്ന ഭാഗം ഗ്ലാസ് കൊണ്ടായതിനാൽ അവിടെ ഇരുന്നാൽ പൂള് കാണാൻ സാധിക്കും . ഒരു മുപ്പത് നാൽപതു പേർക്ക് ഇരിക്കാൻ ഉള്ള സ്ഥലം ഉള്ള ആ ഹാളിൽ ഒരു വലിയ ടി വി യും മ്യൂസിക് സിസ്റ്റവും ഉണ്ടായിരുന്നു . അടുത്തതായി ഒരു  നല്ല ബെഡ്‌റൂം , അറ്റാച്ഡ് ബാത്രൂം , ടി വി യും മറ്റു സൗകര്യങ്ങളും ഉള്ള റൂമിൽ  ഒരു ഡബിൾ ബെഡ് നന്നായി വിരിച്ചിട്ടിരുന്നു.  അവൾ എല്ലാം നോക്കി കഴിഞ്ഞിട്ട് അവർ എന്തെടുക്കുവാണ്‌ എന്ന് നോക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ ഹരിയും റാഫിയും കിച്ചണിൽ നിന്നും വരുന്നത് കണ്ടു.

" എല്ലാം കണ്ടു കഴിഞ്ഞോ , ഇഷ്ടപ്പെട്ടോ സ്ഥലം " റാഫി ചോദിച്ചു

" കിച്ചണിൽ കേറിയില്ല ബാക്കി എല്ലാം കണ്ടു , നന്നായിട്ടുണ്ട്" അവൾ പറഞ്ഞു

" കിച്ചണിൽ ഞങ്ങൾ പണി എടുക്കുവാരുന്നല്ലോ , കേറിയാൽ പണി എടുക്കേണ്ടി വന്നാലോ എന്ന് കരുതി അങ്ങോട്ട് കേറിയില്ല കള്ളി " ഹരി ചിരിയോടെ പറഞ്ഞപ്പോൾ  അവളും ചിരിച്ചു .

" കല്യാണ പെണ്ണ് പണിയെടുക്കാൻ പാടില്ല " ചിരിയോടെ  അവൾ പറഞ്ഞു അപ്പോളേക്കും അവളുടെ സങ്കോചം ഒക്കെ ഒരു വിധം മാറി എന്ന് ഹരിക്കും തോന്നി .

" വേണ്ട , കല്യാണ പെണ്ണ് ഇപ്പോൾ കിച്ചണിൽ പണിയെടുക്കേണ്ട നമ്മുക്ക് ചെയ്യാൻ വേറെ പണി ഉണ്ടല്ലോ " കണ്ണിറുക്കി കാണിച്ചുകൊണ്ട് റാഫി പറഞ്ഞു അത് കേട്ട് അവർ

💬 Comments

View all comments