0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]

Author : Harikrishnan Read All Parts 13.7K

ദി ടൈം വെൻ വീ ആർ ടുഗെതർ" അയ്യാൾ പറഞ്ഞു

" താങ്ക്യൂ സർ " അവൾ പുഞ്ചിരിയോടെ പറഞ്ഞു

" തിങ്കൾ മുതൽ നമ്മൾ മാത്രം ഉള്ളപ്പോൾ ഈ സർ വിളി വേണ്ട കേട്ടോ " അയ്യാൾ പറഞ്ഞത് അവൾ പുഞ്ചിരിയോടെ തലയാട്ടി സമ്മതിച്ചു.

' ഡോണ്ട് വറി , നീ എന്റെ കൂടെ സേഫ് ആരിക്കും , ഞാൻ നിന്നെ എന്റെ ക്വീൻ നെ പോലെ നോക്കിക്കോളാം , എന്താവശ്യം ഉണ്ടേലും മടിക്കാതെ പറയണം കേട്ടോ " അയ്യാൾ വീണ്ടും ആവേശത്തോടെ പറയുന്നത് പുഞ്ചിരിയോടെ അവൾ കേട്ടു.

"നീ ജോർജിയയിൽ പോയിട്ടുണ്ടോ നേരത്തെ " അയ്യാൾ ചോദിച്ചു.

" ഇല്ല പോകണമെന്ന് പ്ലാൻ ചെയ്തിരുന്നു " അവൾ പറഞ്ഞു

" ഗുഡ്, നമുക്കൊരുമിച്ചു പോകാം , വിസ കണ്ടിരുന്നോ നീ, സമീറ ഹരിക്ക് അയച്ചിരിക്കും " ഫോണിൽ വിസ എടുത്തു അവളെ കാണിച്ചു കൊണ്ട് അയ്യാൾ പറഞ്ഞു.

" ഇല്ല കണ്ടിരുന്നില്ല " അവൾ പറഞ്ഞു

" ഓക്കേ നമ്മൾ ലോക്കൽ ഹോട്ടൽ ഒന്നും അല്ല എടുത്തിരിക്കുന്നത് . ഒരു പ്രൈവറ്റ് വില്ല ഫുള്ളായി  ഹയർ ചെയ്തിരിക്കുവാണ്. ഐസൊലേറ്റഡ്  ഒൺ, സൊ നല്ല പ്രൈവസി  ആരിക്കും " അയ്യാളുടെ സംസാരം അവൾ തലകുലുക്കി കേട്ടു

" ഒരു റിക്വസ്റ്റ് ചെയ്തോട്ടെ " അയ്യാൾ  ചോദിച്ചു .

" എന്താണ് സർ പറഞ്ഞോളൂ " അവൾ പറഞ്ഞു

" ഞാൻ കഴിഞ്ഞ ദിവസം ഫോട്ടോസ് കണ്ടിരുന്നു , ഹരി സമീരക്ക് അയച്ചു നൽകിയത് , അതായതു

💬 Comments

View all comments