Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]
വീണ്ടും സമീറയുടെ കൈത്തണ്ടയിൽ നുള്ളി.
" യാത്ര ക്ഷീണം ഒന്നും ഇല്ലല്ലോ അല്ലെ, ഉണ്ടേലും ആള് ഇന്ന് വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല , നിന്നെ കൊതിച്ച തുടങ്ങീട്ട് കുറെ ആയി " സമീറ പറഞ്ഞു
" ക്ഷീണം ഇല്ലാതില്ല , എന്നാലും .." അഞ്ജു പറഞ്ഞു നിർത്തി
" എന്നാലും സാരമില്ല അല്ലെ " കണ്ണിറുക്കി ചിരിച്ചുകൊണ്ട് സമീറ അത് പറഞ്ഞപ്പോൾ അഞ്ജുവും ചിരിയോടെ കണ്ണടച്ചു കാണിച്ചു.
" വാ താഴേക്ക് പോകാം ആളെ ഒറ്റക്ക് ആക്കണ്ട " ചിരിയോടെ അവളെ പിടിച്ചു കൊണ്ട് സമീറ പറഞ്ഞു , രണ്ടാളും താഴേക്കു പോയി.
അവർ താഴേക്ക് ചെല്ലുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ബാത്ത് റോബ് ചുറ്റികൊണ്ട് ഹാളിൽ ഉലാത്തുകയായിരുന്നു അറബാബ്.
" എല്ലാം കണ്ടോ എങ്ങനെ ഉണ്ട് വില്ല " അവരെ കണ്ടതും അയ്യാൾ അവരോടായി ചോദിച്ചു.
" സൂപ്പർ " സമീറ പറഞു , അഞ്ജുവും നല്ലതെന്നു തലകുലുക്കി കാണിച്ചു.
അയ്യാളുടെ കണ്ണുകൾ അഞ്ജുവിന്റെ ദേഹം മുഴുവൻ ആർത്തിയോടെ അരിച്ചു പെറുക്കുന്നത് സമീറ ഒരു ചെറു പുഞ്ചിരിയോടെ കണ്ടു.
" ഡിയർ എനിക്ക് നല്ല തലവേദന , ഞാൻ ഇന്ന് കിടന്നോട്ടെ " സമീറ അയ്യാൾക്കരുകിലേക്ക് വന്നു ചോദിച്ചു.
" ഞാനും നിന്നോട് പറയാൻ പോകുവായിരുന്നു വയ്യെങ്കിൽ കിടന്നോളാൻ , നീ പോയി കിടന്നോ " അവളെ ചേർത്തുപിടിച്ചു ഒരു ഉമ്മ നൽകിയിട്ട് അയ്യാൾ പറഞ്ഞു. " ഓൾ ദി ബെസ്ററ്" അയാൾക്കും ഒരു ഉമ്മ തിരിച്ചു നൽകിയിട്ട് അവൾ അയാളോട് പറഞ്ഞു .
💬 Comments
View all comments