Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]
തവണ വിളി കഴിഞ്ഞു , ഇന്നലെ പറഞ്ഞതാണ് അവളുടെ പാസ്പോര്ട്ട് കോപ്പി വാങ്ങണം എന്ന് വിസ എടുക്കാൻ , കിട്ടിയോ ഏന് ചോദിച്ചു രണ്ടു തവണ ഇന്ന് തന്നെ വിളി വന്നു, ഇന്ന് വരുന്ന ഉടനെ കോപ്പി എടുത്തു കയ്യിലോട്ട് കൊടുത്താൽ ഇന്നത്തെ ദിവസം ആശാൻ ഹാപ്പി ആയി ഇരുന്നോളും " സമീറ പറഞ്ഞു .
" ഓ അത് നീ പറഞ്ഞാൽ പോരാരുന്നോ , മെയിലിൽ കാണും കോപ്പി ഞാൻ നിനക്ക് ഫോർവേഡ് ചെയ്യാം" ഹരി പറഞ്ഞു
" ഓക്കേ ഇന്നലെ നിങ്ങൾ പണിയെടുത്തു ക്ഷീണിച്ചു വന്നതല്ലേ അതാ വിളിക്കാഞ്ഞേ " ഒരു ചിരിയോടെ അവൾ പറഞ്ഞു
" ങാ നിനക്ക് ഫോർവേഡ് ചെയ്തിട്ടുണ്ട് , ദുബായ് വിസ ഒക്കെ ഒരു ദിവസത്തിൽ കിട്ടുമല്ലോ " അപ്പോൾ തന്നെ അവളുടെ മെയിലിലേക്ക് അയച്ചിട്ട് അവൻ പറഞ്ഞു.
" ദുബായിയോ നിന്റെ സുന്ദരി അയാൾക്ക് വി ഐ പി അല്ലെ ജോർജിയ കൊണ്ടുപോകാനാണ് പ്ലാൻ" അവൾ തമാശക്ക് ചുണ്ട് കോട്ടി കാണിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ട് ഹരി ആശ്ചര്യപ്പെട്ടു.
" ഓ ജോർജിയ യോ ഞാൻ കുറെ നാളായി പോകണം എന്ന് കരുതിയ ഇടം ആണ്, കിളവൻ ആള് റൊമാന്റിക് ആയല്ലോ " ചിരിയോടെ ഹരി പറഞ്ഞു .
" പ്രായം ആയെന്നെ ഉള്ളു ആളുടെ റൊമാൻസിൽ പിള്ളേർ തോറ്റുപോകും , പെണ്ണുംപിള്ള പോയി വരുമ്പോൾ ചോദിച്ചാൽ മതി ആളുടെ റൊമാൻസിനെ പറ്റി. അവള് പറഞ്ഞു തരും , അങ്ങേർക്കൊപ്പം അടുത്ത ട്രിപ്പ് അറേഞ്ച് ചെയ്തു കൊടുക്കാൻ
💬 Comments
View all comments