Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]
അവൾ സ്മൈലിക്കൊപ്പം റിപ്ലൈ അയച്ചു.
" അതെ രാവിലെ വരെ ഫോട്ടോയും വിഡിയോയും വരുവാരുന്നു , അങ്ങേരുടെ, തകർപ്പാരുന്നു രണ്ടൂടെ" അവൻ റിപ്ലൈ ഇട്ടു
" പിന്നെ എന്ന വേണം അങ്ങേരു തന്നെ ഫോട്ടോ എടുത്തല്ലോ" ചിരിച്ചു അവളും റിപ്ലൈ നൽകി .
" ഓക്കേ ഡാ ഞാൻ വില്ലയുടെ ആൾക്കാരെ വിളിച്ചു ഫുഡ് എന്തേലും ഓർഡർ ചെയ്യട്ടെ , ഇതുങ്ങൾ ഉണരുമ്പോൾ വിശക്കില്ലേ " അവൾ മെസ്സേജ് അയച്ചു
" ശരിയെടി എങ്കിൽ " ഹരിയും സൈൻ ഓഫ് ചെയ്തു .
( തുടരും)
പ്രിയരേ ന്യായീകരണങ്ങൾക്ക് പ്രസക്തി ഇല്ലെന്നറിയാം , ലേറ്റ് ആകുന്നത് കാത്തിരിക്കുന്നവർക്ക് മുഷിപ്പ് തന്നെ ആണ് , പക്ഷെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികൾ എനിക്ക് എഴുതാൻ സാധിക്കാത്തവണ്ണം എന്നെ മാറ്റിയിരുന്നു . എല്ലായ്പ്പോഴും എഴുതാനുള്ള പ്രചോദനം അഞ്ജുവിനെ കുറിച്ചുള്ള ഫാന്റസി ആരുന്നു. ഇപ്പോൾ അങ്ങനെ എഴുതാനുള്ള അവകാശം പോലും നഷ്ടപെടുന്ന വിധത്തിൽ രണ്ടു സ്ഥലത്തേക്ക് മാറ്റപ്പെടുകയും , നിയമപരമായി എന്നന്നേക്കും മാറ്റപെടുവാനുള്ള അവസ്ഥയിലേക്ക് കടക്കുകയും ചെയ്ത സമയം ആണ് . അത് കൊണ്ട് തന്നെ ഈ ഭാഗം തന്നെ എഴുതാൻ സാധിക്കും എന്ന് കരുതിയില്ല . ഇത് എത്രത്തോളം നന്നായി എന്ന് നോക്കിയിട്ടും ഇല്ല . ചിലപ്പോൾ ബാക്കി എഴുതാൻ മനസ് അനുവദിക്കും ചിലപ്പോൾ എന്നന്നേക്കും അവളെ കുറിച്ച് എഴുതാൻ മനസ് അനുവദിക്കില്ലായിരിക്കും . മുന്നോട്ട് എന്തെന്നു അറിയില്ല. മാക്സിമം എഴുതാൻ ശ്രമിക്കും എന്ന് പ്രിയപ്പെട്ടവർക്ക് ഉറപ്പു തരുന്നു . ക്ഷമിക്കുക എല്ലാത്തിനും ( ലേറ്റ്
💬 Comments
View all comments