Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]
മോണ്ടായ് ട്രാവൽ ചെയ്യാം എന്നാണ് അര്ബാബ് പറഞ്ഞത് , അവളോട് ലീവ് അപ്ലൈ ചെയ്തോളാൻ പറ , ഞാൻ വിളിക്കണ്ടല്ലോ അവളെ അല്ലെ " ഒറ്റ ശ്വാസത്തിലെന്ന പോലെ സമീറ പറഞ്ഞു നിർത്തി.
" വേണ്ട ഞാൻ പറഞ്ഞോളാം " എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കിയിട്ട് മൊബൈൽ എടുത്തു അഞ്ജുവിനു മെസ്സേജ് അയച്ചു " തിങ്കൾ ആണ് യാത്ര , ലീവ് ആക്കിക്കോ " അവളുടെ പുഞ്ചിരിക്കുന്ന സ്മൈലിക്കൊപ്പം തംപ്സ് അപ്പ് സ്മൈലികൂടി അയച്ചു അവൾ ഓക്കേ പറഞ്ഞു.
റാഫി കൂടി സ്ഥലത്തു ഇല്ലാത്തതു കൊണ്ട് അവൾ പോയിക്കഴിഞ്ഞാൽ തനിക്ക് നല്ല ബോറടി ആകും എന്ന് ഹരി മനസ്സിൽ ഓർത്തു. വെള്ളം അടിക്കാൻ പോലും കമ്പനി ഇല്ല. സമീറ യെ കൂടി കൂട്ടി പോകുന്ന കിളവനോട് അസ്സൂയ കലർന്ന ദേഷ്യം ഹരിക്ക് തോന്നി.
ഇന്റർകോമിന്റെ ബെൽ അടിക്കുന്നത് കേട്ടാണ് ഹരി ആ ചിന്തകളിൽ നിന്നും ഉണർന്നത് , നോക്കിയപ്പോൾ അറബാബിന്റെ കാൾ ആണ്
" ഗുഡ് മോർണിംഗ് സർ " ഫോൺ എടുത്തുകൊണ്ട് ഹരി പറഞ്ഞു
" ഗുഡ് മോർണിംഗ് ഹരി , ക്യാൻ യു കം ഹിയർ ഫോർ വൺ മൊമെൻറ്" അറബാബ് ചോദിച്ചു.
" ഷുവർ സർ , ഐ ആം കമിങ് " ഹരി പറഞ്ഞിട്ട് ഉടനെ തന്നെ ക്യാബിൻ തുറന്നു ഇറങ്ങി അറബാബിന്റെ ക്യാബിനു നേരെ നടന്നു . അവൻ ചെല്ലുന്നത് കണ്ടപ്പോൾ ക്യാബിനുമുന്നിൽ ഇരുന്നിരുന്ന സമീറ എഴുനേറ്റു അവനൊപ്പം അറബാബിബിന്റെ ക്യാബിനിലേക്ക് കടന്നു.
" വെൽക്കം വെൽക്കം "
💬 Comments
View all comments