0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 7 [Harikrishnan]

Author : Harikrishnan Read All Parts 8.2K

ഞാൻ പെണ്ണുങ്ങളെ ഉപദ്രവിക്കുന്നവൻ അല്ലല്ലോടി , പക്ഷെ പെണ്ണ് പൊളി  ആണ് , ആദ്യ ഡേ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ തകർത്തു . ഞാനും ആദ്യ ഡേയ് ആയോണ്ട് മയത്തിലാണ് പെരുമാറിയെ , അവൾ എന്ത് പറഞ്ഞു നിന്നോട് " അയ്യാൾ ചോദിച്ചു

" ഷീ ഈസ് ഹാപ്പി " അവൾ പറഞ്ഞു .

" യാ ഞാനല്ലേ ആള് ഹാപ്പി ആക്കാതെ ഇരിക്കുമോ " കണ്ണടച്ച് ചിരിച്ചുകൊണ്ട് അവളെ ഒന്ന് കൂടി ഞെക്കി ഉമ്മ വച്ചിട്ട് പറഞ്ഞു.

" അത് പോട്ടെ നീ ഓക്കേ അല്ലെ , ആൾ പെർഫെക്റ്റ് അല്ലെ" അയ്യാൾ അവളോട് ചോദിച്ചു

" എസ് ഡാർലിംഗ് അയാം പെര്ഫെക്റ്റ്ലി ആൾറൈറ്" അവൾ പറഞ്ഞു കൊണ്ട് അയ്യാളുടെ ബാത്ത് റോബ് എടുത്തു അയാൾക് നൽകിയിട്ട് പറഞ്ഞു . അയ്യാൾ ബാത്ത് റോബ് ചുറ്റികൊണ്ട് ഒന്നു എടുത്തു ആരെയോ വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി  സിഗരറ്റ് വലിക്കാൻ തുടങ്ങി . അവൾ സോഫയിലേക്ക് ഇരുന്നു മൊബൈലിൽ നോക്കി.

" നല്ല വിശപ്പ് " അഞ്ജുവും അപ്പോളേക്കും കുളി  കഴിഞ്ഞു ഹാളിലേക്ക് എത്തി യിട്ട് സമീരയോട് പറഞ്ഞു.

" വിശക്കും നല്ലോണം പണിയെടുത്തതല്ലേ " അവളെ കളിയാക്കി ചിരിച്ചിട്ട് സമീറ പുറത്തേക്കിറങ്ങി അയ്യാളെ ഫുഡ് കഴിക്കാൻ വിളിച്ചു.

" അഞ്ജു ഞാൻ നിന്റെ ബോസ്സിനെയും ഹരിയേയും വിളിച്ചു സംസാരിച്ചിട്ടുണ്ട് , ഹരി ഓക്കേ ആണ് ജോബ് മാറുന്നതിനൊക്കെ , നിന്റെ ഇപ്പോളത്തെ ബോസ് നിന്നോട് റിസൈന്‍ലെറ്റർ  അയക്കാൻ പറയാൻ പറഞ്ഞു. നോട്ടീസ് പീരീഡ്‌ ഇല്ലാതെ റിലീസ് തരാൻ  അയ്യാൾ

💬 Comments

View all comments