0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 8 [Harikrishnan]

Author : Harikrishnan Read All Parts 18.6K

" സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ സമീറ റൂമിലേക്ക് കയറിവന്നിട്ടു അവളെ നോക്കി പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു

" എവിടരുന്നു കണ്ടില്ലല്ലോ " അവൾ ചമ്മൽ മറച്ചുകൊണ്ട് സമീരയോട് ചോദിച്ചു

" ഞങ്ങൾ ഒന്ന് നടന്നു ഇവിടൊക്കെ , നല്ല രസമുള്ള സ്ഥലം ആണ് , പക്ഷെ നമ്മുക്ക് ഇതുവരെ സമയം കിട്ടിയില്ലല്ലോ" കണ്ണിറുക്കി ചിരിച്ചുകൊണ്ട് സമീറ പറഞ്ഞു. എന്നിട്ട് ടേബിളിൽ നിന്നും പെർഫ്യൂം എടുത്തു അഞ്ജുവിന്റെ ഡ്രെസ്സിലേക്ക് അടിച്ചു . എന്നിട് അവളുടെ ഒരു ഫോട്ടോ എടുത്തു , അത് ഹരിക്കുള്ള ഫോട്ടോ എന്ന് അറിയാവുന്നതുകൊണ്ട് വളരെ പ്ലീസെന്റ് ആയി അഞ്ജു ചിരിച്ചുകൊണ്ട് പോസ് ചെയ്തു .

" റെഡി ഫോർ എക്സ്പ്ലോഡ് " രണ്ടു തീയുടെ ഇമോജി കൂടി ആഡ് ചെയ്ത ശേഷം സമീറ ആ ഫോട്ടോ ഹരിക്ക് അയച്ചു നൽകി.

" ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ , എവിടെ നിന്റെ ബോസ് " സമീറ ചോദിച്ചു

" അറിയില്ല , ഞാൻ കണ്ടില്ല പിന്നെ " അഞ്ചു പറഞ്ഞു. അപ്പോൾ അറബാബിന്റെ സംസാരം കേട്ടു . " ങ്ങാ , ആള് എത്തിയിട്ടുണ്ട്, നീയും ഇറങ്ങു " അറബാബിനോട് സംസാരിക്കുന്നത് മഹമൂദ് ആണെന്ന് മനസിലാക്കി സമീറ പറഞ്ഞു

" ഇത്രേ ഒക്കെ ആയിട്ടും നിന്റെ നാണം മാറിയില്ലേ പെണ്ണെ " അഞ്ജു നാണം കൊണ്ട് ചുവന്നത് കണ്ടു സമീറ ചോദിച്ചു എന്നിട്ട് അവളെ വലിച്ചു റൂമിനു പുറത്തേക്ക് നടന്നു .

" ദാ പുതുപ്പെണ്ണു റെഡി ആയി " വാതിൽക്കലെത്തിയപ്പോൾ അവളെ തള്ളി

💬 Comments

View all comments