Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 9 [Harikrishnan]
വച്ചു . അഞ്ജു സമീറ കിടക്കാൻ പോയ ബെഡ്റൂമിലേക്ക് ചെന്നു . സൈഡ് തിരിഞ്ഞു കിടക്കുന്ന അവളുടെ പിറകിലേക്ക് അഞ്ജുവും കേറി കിടന്നു.
" കഴിഞ്ഞോ സംസാരം ഇത്ര പെട്ടെന്ന് " സമീറ കിടന്നു കൊണ്ട് തന്നെ ചോദിച്ചു.
" ങേ നീ ഉറങ്ങിയില്ലാരുന്നോ " അഞ്ജു ചോതിച്ചു
" ഇല്ല . കിടന്നു ഫോൺ നോക്കി ഉറങ്ങാൻ പറ്റിയില്ല " സമീറ പറഞ്ഞു
" ഹരിക്ക് ഫോൺ വന്നു , ഓഫീസിൽ അല്ലെ അതോണ്ട് നാളെ കാണാം എന്ന് പറഞ്ഞു വച്ചു " അഞ്ജു പറഞ്ഞിട്ട് സമീറയുടെ പിന്നിലൂടെ അവളെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
" എഴുനേല്ക്ക് ഒരുങ്ങേണ്ടേ " സമീറ വിളിക്കുന്നത് കേട്ടാണ് അഞ്ജു മയക്കം വിട്ടുണർന്നത് . ഉറങ്ങി പോയി എന്ന് അപ്പോൾ ആണ് അവൾ അറിഞ്ഞത്. സമീറ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു രണ്ടാളും. ഡ്രസ്സ് ചെയ്യാൻ ആയി തുടങ്ങി .
" ഇന്ന് നമ്മുക്ക് കഴിഞ്ഞ ദിവസം വാങ്ങിയ ഷോർട്സും ബനിയനും ഇട്ടാലോ" സമീറ ചോദിച്ചു
" അത് വേണോ " അഞ്ജു സംശയം പോലെ ചോദിച്ചു .
" ഇവിടെ അല്ലാതെ അവിടെ ചെന്ന് അത് പുറത്തിടാൻ എപ്പോളും പറ്റുമോ, തന്നേമല്ല നമ്മൾ ഒരുമിച്ചു ഇടൽ പിന്നീട് പാടല്ലേ , ആൾക്ക് കാണാൻ അല്ലെ വാങ്ങിയത്, നിനക്കെന്താ നാണമോ " സമീറ ചോദിച്ചു
" ഒരു ചമ്മൽ " അഞ്ജു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
" അയ്യടാ രാവിലെ ബീച്ചിൽ പബ്ലിക് ആയി പരിപാടി നടത്താൻ ഒരു നാണവും
💬 Comments
View all comments