0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 9 [Harikrishnan]

Author : Harikrishnan Read All Parts 28.4K

കാര്യമില്ല , പക്ഷെ നീ അത് പോലെ എന്നോട് കരുതൽ കാണിച്ചു , താങ്ക്യൂ " അയ്യാൾ അഞ്ജുവിന്റെ കൈ പിടിച്ചു കയ്യിൽ മുത്തികൊണ്ട് പറഞ്ഞു. അവൾ എഴുനേറ്റു അയ്യാളുടെ കവിളിൽ ഒരു ഉമ്മ നൽകി കൊണ്ട് പ്രശംസയെ സ്വീകരിച്ചു

" സമീ നിനക്ക് ഈഗോ ഒന്നുമില്ലല്ലോ , ഇവളെ പുകഴ്ത്തിയത് കൊണ്ട് " കണ്ണിറുക്കി ചിരിച്ചുകൊണ്ട് അയ്യാൾ ചോദിച്ചു

" പിന്നേ അതുകൊണ്ടല്ലേ ഞാൻ തന്നെ അവളെ സെറ്റ് ആക്കി തന്നത്, ഞങ്ങൾ ഇപ്പോൾ ബെസ്റ് ഫ്രണ്ട്സ് ആണ് അല്ലെടി " സമീറ അഞ്ജുവിനെ അടുത്തില്ല പിടിച്ചു ഇരുത്തി ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

" എനിക്ക് അറിയില്ലേ നിന്നെ, ഈഗോ ഇല്ലാത്ത പെണ്ണാണ് എന്ന്. തമാശക്ക് ചോതിച്ചതല്ലേ , അഞ്ജു ഇവളെ ഞാൻ ലീഗലി മാരി ചെയ്യാം എന്ന് പറഞ്ഞതാണ് , അവൾ സമ്മതിച്ചില്ല , ഫാത്തിമ പലതവണ മഹ്മൂദിനെ കല്യാണം കഴിച്ചു അവൾക്കു കൂട്ടായിട്ട് ചെല്ലാൻ പറഞ്ഞതാണ് , അതും വേണ്ടെന്നു പറഞ്ഞു , വേറെ ഒന്നിനുമല്ല, അവൾടെ ലൈഫ് സെറ്റ് ആണെന്നു ഉറപ്പിക്കാൻ " അയ്യാൾ പറഞ്ഞു , അയ്യാൾ അത് പറയുമ്പോൾ അയാൾക്ക് സമീരയോടുള്ള സ്നേഹവും കരുതലും അയ്യാളുടെ വാക്കുകളിൽ എന്നപോലെ അയ്യാളുടെ മുഖത്തും ഉണ്ടായിരുന്നു.

" ഇതെന്തോന്ന് പതിവില്ലാതെ ചരിത്രം പറയൽ , ഈ ട്രിപ്പിലെ ലാസ്‌റ് ഡേ ആണെന്നെ ഉള്ളു, അല്ലാതെ ഇനിയും നമ്മളൊക്കെ കാണും " സമീറ അയ്യാളെ കളിയാക്കി പറഞ്ഞു.

" അല്ല അഞ്ജു ഇപ്പോൾ നിന്റെ നല്ല ഫ്രണ്ടായില്ലേ, ഫാത്തിമയെ പോലെ , സൊ

💬 Comments

View all comments