Chapter Title : ഹരിയുടെ ജീവിതം [ഹരികുട്ടൻ]
കരഞ്ഞു
അവളുടെ മനസ്സ് ശൂന്യമായിരുന്നു
ഒരു വശത്തു ഷാഫിയോടുള്ള പ്രേമം, മറുവശത്തു അവന്റെ ഭീഷണി.
ഇതാരോടും പറയാനും കഴിഞ്ഞില്ല.
കുറെ നേരം ആലോചിച്ചതിനു ശേഷം അവസാനം ഷാഫിയോടുള്ള പ്രേമം തന്നെ വിജയിച്ചു
അവന്റെ ആ ചെയ്തികൾ ഇപ്പോൾ അംഗീകരിക്കാൻ പറ്റില്ലെങ്കിലും കൂടി
ഭാവിയിൽ തന്റെ ഈ ശരീരം അവനുള്ളതാണെന്നു അവൾ മനസ്സിനെ പഠിപ്പിച്ചപ്പോൾ
അവൾക്ക് കുറച്ചൊരു സമാധാനം കിട്ടി. ആ ചിന്തയിൽ അന്നത്തെ ദിവസം കടന്നുപോയി
@@@@@@@@@@@@@@@@@@@@@തുടരും
💬 Comments
View all comments