Chapter Title : ഹരിയുടെ ജീവിതം [ഹരികുട്ടൻ]
പ്രത്യേകത ഉണ്ട് രോഗിക്ക് എന്തെങ്കിലും ആവശ്യം
ഉണ്ടെങ്കിൽ അവരുടെ റൂമിലെ ഒരു ബട്ടൺ അമർത്തി കാര്യം പറഞ്ഞാൽ മതി.
എല്ലാ നഴ്സ്ന്റെ കയ്യിലും വാക്കി ടോക്കി(വയർ ലെസ്സ്) ഉണ്ടായിരിക്കും.
എല്ലാ സജ്ജീകരണങ്ങളും ഉള്ള ഈ ആശുപത്രിക്ക് 8 നിലകൾ ഉള്ള 6 ബ്ലോക്കുകൾ ഉണ്ട്.
6 മാസത്തെ ട്രെയിനിങ് കഴിഞ്ഞ ശേഷം നല്ല പെർഫോമൻസ് കാഴ്ചവെച്ചതിനാൽ
എട്ടാം നിലയിലെ വി വി ഐ പി രോഗികൾക്കായുള്ള എഫ് ബ്ലോക്കിലെ 12 റൂമുകളുടെ ഡ്യൂട്ടി നഴ്സ് ആണ് ആമി.
അത്കൊണ്ട് തന്നെ അവൾ ഹാപ്പി ആണ് കാരണം തീരെ തിരയ്ക്ക് ഉണ്ടാവാറില്ല എന്നതുതന്നെ.
പിന്നെ രോഗികൾ ഡിസ്ചാർജ് ആവുമ്പോൾ സ്നേഹത്തോടെ പണവും തരാറുണ്ട്....
ആന്നു വൈകീട്ട് അവൾ ഡ്യൂട്ടിക്ക് കയറിയപ്പോൾ അവിടെ ആകെ ഉണ്ടായിരുന്ന ആൾ
ഡിസ്ചാർജ് ചെയ്തു പോവാൻ ഒരുങ്ങുകയായിരുന്നു. വേഗം പോയി അവരുടെ പേപ്പർ
ഒക്കെ പെട്ടെന്ന് ശരിയാക്കികൊടുത്തു. അവർ പോവാൻ നേരത്തു 1000 രൂപ അവളുടെ കയ്യിൽ വെച്ചു കൊടുത്തു.
സന്തോഷത്തോടെ ബാക്കിയുള്ള ചെറിയ വർക്കുകൾ ഒക്കെ തീർത്ത് ആമി അവിടെ ഡ്യൂട്ടി റൂമിൽ ഇരുന്നു.
അന്ന് രാത്രി ഏകദേശം 11 മണി ആയപ്പോൾ ഡ്യൂട്ടി റൂമിനടുത്തുള്ള 801ആം റൂമിലേക്ക് പോയി,
എ/സി യിൽ ഇരുന്നിട്ടും അവൾക്ക് അസഹ്യമായ ചൂട് തോന്നുകയും എന്തോ ഒരു അസ്വസ്ഥത
അനുഭവപ്പെടുകയും കാരണം ഒന്നു ഫ്രഷ് ആവാം എന്നു കരുതി.
കീ ഹോള്ഡറിൽ നിന്നും റൂമിന്റെ കീ എടുത്തു റൂം തുറന്നു അകത്തു കേറി,
പെട്ടെന്നുതന്നെ വാതിൽ ചാരിയിട്ടു. അപ്പോഴേക്കും വിയർപ്പ് പുറത്തെ ഡ്രെസ്സിലേക്ക് പടരുന്നുണ്ടായിരുന്നു.
വേഗം റൂമിലെ
💬 Comments
View all comments