← Back to ഹരിയുടെ കാവൽക്കാർ [Karthik]

Comments

ഹരിയുടെ കാവൽക്കാർ [Karthik] · approved reader discussion

നിള • 07-12-2025 23:12

എവിടെ ബാക്കി

ആട് തോമ • 24-11-2025 12:05

കമ്പി ഒക്കെ കഥക്ക് അനുസരിച്ചു മതി. തുടരണം കാത്തിരിക്കും 😍😍😍😍

SEENATH MANSOOR • 18-11-2025 10:40

GOOD STORY.....KEEP IT UP....PLEASE TRY WITH MORE PAGES.... AND NEXT PART SOON

Zone • 15-11-2025 13:18

bro സൂപ്പർ കഥയാണ് എനിക്ക് ഇഷ്ടപ്പെട്ടു ബാക്കി കൂടി കഥ എഴുതുക continue💞💞💞💞💞💞💞💞💞💞💞💞💞💞💞

Shihas • 15-11-2025 13:14

Nice beginning.  Udane adutha part undavumallo alle ?

Suryan • 14-11-2025 13:04

Super bro
Nalla azhathil ezhuthan kazhiyatte all the best waiting for your next part

Karthik • 14-11-2025 17:33

താങ്ക്സ് ബ്രോ

Adu • 14-11-2025 12:08

Good start.  Please continue

നന്ദുസ് • 14-11-2025 07:43

സൂപ്പർ thought...
Nice story.....
Nalla മനോഹരമായ തുടക്കം....
സഹോ ടെ മറ്റുള്ള സ്റ്റോറിയിൽ നിന്നും വ്യത്യസ്തത കാണിച്ചുതരുന്നൊരു സ്റ്റോറി...
തുടരൂ....

നന്ദൂസ്...

Anu • 14-11-2025 01:13

Good continue, keep it up 👍👍

ജോസ് • 13-11-2025 23:42

സൂപ്പർ ആയിട്ടുണ്ട് ബ്രോ
ചേച്ചി കഥകൾ എന്ന് ടാഗ് കൊടുത്തിട്ട് ആതിരയും അവളുടെ കൂട്ടുകാരിയും നായകനെക്കാൾ പ്രായം കുറഞ്ഞവരാണല്ലോ

Umar • 13-11-2025 23:02

Thudakam not bad intresting aanu but add more pages next part late avathe poratte

Marco • 13-11-2025 22:57

കൊള്ളാം bro good story നല്ലൊരു റൊമാന്റിക് കഥക്കുള്ള സ്കോപ്പ് ഉണ്ട് keep going...

Achu • 13-11-2025 22:42

ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് ഇടക്ക് കമ്പി കയറ്റി ഫ്ലോ കളയല്ലേ കുറച്ച് റൊമാൻസ് ഒക്കെ ആയി അങ്ങനെ പോട്ടെ

Karthik • 14-11-2025 17:37

Sure 🥰

Alex • 13-11-2025 22:17

നല്ല കഥ വേഗം അടുത്ത പാർട്ട്‌  അയക്കുക 😍

YD • 13-11-2025 20:17

കഥ കൊള്ളാം നല്ലൊരു കഥയാണ് but ഇതിന്റെ പേര് അങ്ങോട്ട് സ്യൂട്ട് ആകാത്ത പോലെ

Never • 13-11-2025 19:56

Good 👍 conitinnye plz

കുഞ്ഞുണ്ണി • 13-11-2025 19:55

നല്ല തുടക്കം ബ്രോ വെറുതെ കമ്പി കേറ്റി ഇടയിൽ ഫ്ലോ കളയില്ല എന്ന് കരുതുന്നു നല്ലൊരു റൊമോൻസ് പ്രതീക്ഷിക്കുന്നു

Karthik • 14-11-2025 17:37

🥰🙏👍ഒക്കെ ബ്രോ

Dude • 13-11-2025 18:53

Continue

Escanor • 13-11-2025 18:48

Thudaranam bro❤️

Kunjaaan • 13-11-2025 18:17

Nice തുടക്കം.... ❤❤❤

Shameer • 13-11-2025 17:41

Nice

Vayanakkaran • 13-11-2025 17:21

Good continue

Karthik • 14-11-2025 17:36

🙏

Getup Man • 13-11-2025 17:03

കാർത്തിക്കിൻ്റെ മുൻ കഥകൾക്കില്ലാത്ത ഒരു ജീവനുണ്ട് ഈ കഥയ്ക്ക്. അവിചാരിതമായി കിട്ടിയ അവസരങ്ങളിൽ നേരെ ഒരു ഭോഗത്തിലേക്ക് സാഹചര്യമൊരുക്കിയിരുന്ന കാർത്തിക്കല്ല ഇവിടെ.
കഥയുടെ വിവിധ സാധ്യതകൾ തിരയുന്ന എഴുത്തുകാരൻ ഒരു നീണ്ട കഥയിലൂടെ ശക്തമായ ബന്ധങ്ങൾക്ക് വഴിമരുന്നിടുന്നു. ആരാരുമറിയാതെ പരസ്പരം പങ്കുവെക്കുന്ന പ്രണയവും അതിൽ പകയോടെ അവളിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന കൂട്ടുകാരിയും അവളുടെ അഴിഞ്ഞാട്ടവും കള്ളക്കളിയും ഓഫീസ് അതുവരെ നഷ്‌ടത്തിലാക്കിയ സ്‌റ്റാഫിനെ കൈയ്യോടെ പിടിച്ച് പുറത്താക്കിയതിലൂടെ ശത്രുക്കൾ ഒരുമിക്കുന്നതും അപ്പൊഴും അവൻ ശരിക്ക് ആരാ എന്നറിയാതെ അവൾ അവനെ പ്രണയിക്കുന്നതും.. സാധ്യതകളല്ലേയുള്ളൂ മുന്നിൽ. നല്ലൊരു എഴുത്തുകാരൻ കൂടെ സൈറ്റിൽ

Karthik • 14-11-2025 17:34

Bro ഞാൻ ബ്രോ വിജാരിച്ച കാർത്തിക്കല്ല.. ഞാൻ പുതിയ എഴുത്തുകാരനാണ്. നിങ്ങൾ പറഞ്ഞതുപോലെ ഇഷ്ടപെടുന്ന രീതിയിൽ എഴുതാൻ ശ്രമിക്കാം

Shas • 13-11-2025 16:55

Nalla..katha..nnalla avatharanam..pls continue...adutha baagam vegam venam

Karthik • 14-11-2025 17:36

🥰

Mr. Buttler • 13-11-2025 16:35

Nalla abhiprayam complete chythit poyamathi thaan❤️❤️

Karthik • 14-11-2025 17:35

ഒക്കെ sure, കൂടെയുണ്ടായാൽ മതി.