Chapter Title : ഹരിയുടെ പ്രയാണം 2 [Hari]
സീന ചോദിച്ചത്.
ഹരി എഴുന്നേറ്റു തോളിൽ വീണു കിടക്കുന്ന മുടി മാറ്റി. സീനയുടെ ശ്വാസഗതി ഉയർന്നു. കണ്ണുകൾ അടഞ്ഞു പോയി.
മാളു…
അവൻ പതിയെ അവളുടെ മുഖത്തോടു മുഖം ചേർത്ത് കൊണ്ടവൻ പതിയെ വിളിച്ചു.
അവൾ അറിയാതെ എന്തോ എന്ന് വിളി കേട്ടു. ഒപ്പം തന്നെ വലതു കൈ അവൻറെ നെഞ്ചിൽ വച്ചു. അവൻറെ കൈ അവളുടെ ഇടുപ്പിലൂടെ വരിഞ്ഞു മുറുക്കി ഹൂ എന്ന ശബ്ദത്തോടെ അവൻറെ രണ്ടു തോളിലൂടെയും കൈ ഇട്ടു.
ഐ ലവ് യു സീന…
വേണ്ട ഹരി. നമ്മൾ ചെയുന്നത് തെറ്റാണ്…
കാൽ പെരുവിരലിൽ ഊന്നി അവൻറെ തോളിൽ മുഖം ചേർത്താണ് സീന അത് പറഞ്ഞത്. അവൻറെ മുഖം അവളുടെ കഴുത്തിൽ ഉരഞ്ഞു.
വേണ്ട ഹരി. എൻറെ മോൻ… ഭർത്താവ്…
അവൾ കുറുകി.
അവൻറെ കൈ അവളുടെ നിതംബത്തിൽ അമർന്നു.
പ്ലീസ്… ഹരി. വേണ്ട. എനിക്കെന്തോ…
അവൾ അവനെ മാറ്റി. എന്നിട്ട് കസേരയിൽ ഇരുന്നു. അവളുടെ മുന്നിലെ കസേരയിൽ ഹരിയും ഇരുന്നു. അവൻ അവളെ തന്നെ നോക്കിയിരുന്നു.
എന്താടാ ഇങ്ങനെ നോക്കുന്നെ?
മാളൂനെ കാണാൻ നല്ല ചന്തം.
പോടാ കളിയാക്കാതെ. വാ നമുക്ക് കഴിക്കാം.
സീന എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
ഭക്ഷണമൊക്കെ കഴിച്ചു സീന പാത്രങ്ങളൊക്കെ എടുത്തു വെയ്ക്കുകയാണ്. ഹരി ടെറസിൽ കയറി ഒരു സിഗരറ്റു കത്തിച്ചു. നല്ല നിലാവെട്ടമുണ്ട്.
ഇവിടെ നില്കുവാണോ?
ആ ചോദ്യം കേട്ട് ഹരി അങ്ങോട്ട് നോക്കി. സീന ഒരു അപ്സരസിനെ പോലെ അവന്റടുത്തേക്ക് വന്നു.
ഓഹോ… ഈ ശീലവും ഉണ്ടോ.
അവന്റടുത്തു വന്നു സീന ചോദിച്ചു.
ഹരി
💬 Comments
View all comments