0%

Chapter Title : ഹരിയുടെ പ്രയാണം [Hari]

Author : hari Read All Parts 732

അങ്ങോട്ട് നോക്കി കൊണ്ടിരുന്നാ എങ്ങനെ എടുക്കാനാ?

അവൾ പറഞ്ഞു.

അവൻ ചിരിച്ചു.

എന്താ പേര്?

അവൻ ചോദിച്ചു.

ഷീബ…

നല്ല പേര്.

പേര് മാത്രേ നല്ലതുള്ളോ?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

ആളും സൂപ്പർ…

ഹരി പറഞ്ഞു.

അവൾ ചിരിച്ചു കൊണ്ട് അവിടുന്ന് പോയി.

അവൾ വീണ്ടും വിറകെടുക്കാനായി പോയി

കുറച്ചു കഴിഞ്ഞു അവൾ അതിലെ വന്നു

കഴിഞ്ഞോ ഹരി ചോദിച്ചു.

ഇല്ല ചോറ് കഴിച്ചിട്ട് വരാം

ആഹാ… കൊള്ളാലോ ഇത്. വീട് ഇവിടെ അടുത്താണോ?

അതെ… പുറകിലൂടെ പോയാൽ നാലാമത്തെ വീട്.

ആരൊക്കെ ഉണ്ട് വീട്ടിൽ?

രണ്ടു മക്കൾ. ചേട്ടൻ…

ചേട്ടെന്താ പണി?

മേസ്തിരിപ്പണിയാ… പിള്ളേർ പഠിക്കുന്നു.

ഇതാ പാത്രം…

അവൾ അതും പറഞ്ഞു പാത്രം അവനു നേരെ നീട്ടി. അവനത് വാങ്ങുമ്പോൾ അവളുടെ കൈയിൽ തഴുകി. ഷോക്ക് ഏറ്റത് പോലെയായി ഷീബക്ക്. ഒരു നിമിഷം അവൾ മിണ്ടാതെ നിന്നു. പിന്നെ കൈ പതിയെ വലിച്ചു. എന്നിട്ട് ചിരിച്ചു കൊണ്ട് വീടിൻറെ സൈഡിലൂടെ നടന്നു.

വീടിൻറെ പുറകു വശത്തൂടെയാണ് അവളുടെ വീട്ടിലേക്ക് പോകേണ്ടത്. ചുവർ മറയാൻ നേരം അവൾ ഹരിയെ നോക്കി ചിരിച്ചു. ഹരി അകത്തേക്ക് കയറി. ഷീബയ്ക്കറിയായിരുന്നു അവൻ പിറകിൽ വരും എന്ന്. അത് കൊണ്ടവൾ പതിയെ നടന്നു. വർഷങ്ങളായി തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന വികാരങ്ങൾ ഉണരുന്നതായി അവൾക്കു മനസിലായി. പുറകു വശത്തെ ഗ്രിൽസിനരികിൽ അവളെത്തുമ്പോളേക്കും ഹരി അവിടെ എത്തിയിരുന്നു.

എന്താ ചെക്കാ ഒരിളക്കം?

ഷീബ ചിരിച്ചു കൊണ്ട് ചോദിച്ചു.

എന്താ എന്നറിയില്ല രാവിലെ കണ്ടപ്പോ മുതൽ എന്തോ ഒരു….

അവൻ പറഞ്ഞു നിർത്തി.

💬 Comments

View all comments